Main Banner
Browsing Category

cities

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം:ഡിസംബർ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 10 ഡിവിഷനുകളിലേക്ക് എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1) വേങ്ങര - സൈനബ ടീച്ചർ. 2) എടരിക്കോട് - എ .സൈതലവി…

മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 661 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 474 പേര്‍ക്ക് വൈറസ്ബാധ 22 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇന്ന്…

ജില്ലാ പഞ്ചായത്തിലേക്ക് 58 സ്ഥാനാർത്ഥികൾ പത്രിക നൽകി

ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ (നവംബർ 17) 26 ഡിവിഷനിൽ നിന്നായി 58 സ്ഥാനാർത്ഥികൾ പത്രിക നൽകി. മൊത്തം 84 സെറ്റ് പത്രികകളാണ് നൽകിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാർത്ഥികൾക്ക് ടോക്കൺ നൽകിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും. നവംബര്‍ 20ന് പത്രികകളുട സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.…

അറസ്​റ്റ്​ രാഷ്​ട്രീയ നാടകം; ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര…

മലപ്പുറം: ഇബ്രാഹീം കുഞ്ഞ്​ എം.എൽ.എയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. പൊതുമരാമത്ത്​ മന്ത്രിയെന്ന നിലയിൽ ഇബ്രാഹീംകുഞ്ഞ്​ പാലത്തി​ന്റെ…

മലപ്പുറം ലീഗ് ഓഫീസിൽ അടിയന്തിര നേത്യത്വ യോഗം

മലപ്പുറം: വി.കെ ഇബ്രാഹിംകുഞ്ഞിനെ  അറസ്റ്റ് ചെയ്ത സാഹചര്യം വിലയിരുത്താനാണ് മലപ്പുറത്ത് ലീഗ് ഓഫീസിൽ അടിയന്തിര നേതൃത്വ യോഗം ചേരുന്നത് അൽപ്പ സമയത്തിനകം ലീഗ് നേതാക്കൾ മാധ്യമങ്ങളെ കാണും . പി കെ കുഞ്ഞാലികുട്ടി സാദിക്കലി ശിഹാബ് തങ്ങൾ കെ പി ഐ മജീദ്…

എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ ചുവരെഴുത്തിന് ചുറ്റുമതിൽ വിട്ടുനൽകി മെട്രോമാൻ ഇ ശ്രീധരൻ

പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം. ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം…

കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ…

കോവിഡ്; വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്യിക്കും.

തിരുവനന്തപുരം:കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്.എം.എസ്. മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ്…

ജവാൻ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു.

തിരുവന്തപുരം: ജവാന്‍ മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി . ഇതോടെ ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന്…