Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 28 പേര്‍ അറസ്റ്റിലായി.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1439 പേര്‍ക്കെതിരെ കേസെടുത്തു.
പരീക്ഷകളില്‍ മാറ്റം
തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ - സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന്…
മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ; 1,300 പേര്‍ക്ക് രോഗമുക്തി
ആകെ നിരീക്ഷണത്തിലുള്ളത് 61,156 പേര്‍
വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.
തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ്…
ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാന ക്യാമ്പിനിലെ മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലർച്ചെ 3:30 ന് പുറപ്പെട്ട വിമാനം…
ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവം: കെട്ടിട ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി.
കോഴിക്കോട് : കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍റിന് പരിസരത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കയറ്റിറക്കിനുളള സൗകര്യത്തിനായി കെട്ടിടമുടമ ഒന്നാം നിലയിലെ നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ…
നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീന മാതൃകയില്‍ നിര്‍മിച്ച നഗരസഭ ഓഫീസ് തദ്ദേശ…
പെരിന്തല്‍മണ്ണ: നഗരസഭ ഉടമസ്ഥതയിലുള്ള ആര്‍.എന്‍. മനഴി ബസ്റ്റാന്റിന്റെ മൂന്ന് നിലകളിലായി ഹൈടെക് സൗകര്യങ്ങളോടെ 45000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം ഇരുന്ന് സേവനം നേടാനും!-->!-->!-->…
നഗരസഭ 450 സ്‌നേഹ ഭവനങ്ങൾ കൈമാറി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്!-->!-->!-->…
പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃക- മന്ത്രി ഇ.പി ജയരാജൻസംസ്ഥാനത്തെ ആദ്യ…
കുറ്റിപ്പുറം: പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച്!-->!-->!-->…
തിരൂര്‍ ബീരാഞ്ചിറയില്‍ യുവാവിനെ കാണാതായ സംഭവം: തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം
തിരൂര്‍: തൃപ്രങ്ങോട് കുഞ്ചു കടവില്‍ ബീരാഞ്ചിറയില്‍ പൊലീസിനെ ഭയന്നു പുഴയില്‍ ചാടിയ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാവിലെയാണ് മണല്‍ക്കടത്ത് പിടികൂടാനെത്തിയ!-->!-->!-->…
