Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.
തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ!-->!-->!-->…
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.
പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി!-->!-->!-->…
പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും
ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി!-->…
തിരൂർ ബിവറേജ് പരിസരത്ത് മദ്യപിച്ച് അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
തിരൂർ: ബിവറേജ് പരിസരത്ത് കഴിഞ്ഞ ദിവസം മദ്യപിച്ച് അക്രമം നടത്തിയ പ്രതികളെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ യൂസഫ്(34) കമ്മാക്കാന്റെ പുരക്കൽ, കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നി സാഫ് (34) എന്നിവരെയാണ് തിരൂർ!-->!-->!-->…
നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി
തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സുംഒന്നടങ്കം ഏറ്റുപാടി.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ചഫ്രീഡം പുരസ്കാരം!-->!-->!-->!-->!-->!-->!-->…
വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്
തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര!-->!-->!-->!-->!-->!-->!-->…
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണി പോരാളികളാവണം; വിമുക്തി
തിരൂർ: ആലത്തിയൂർ-കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടന്നു.
ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം!-->!-->!-->!-->!-->!-->!-->…
ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം നാട്ടൊരുമ പരിപാടിയുടെ സമാപനം
തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച്!-->!-->!-->…
സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി.
അലത്തിയൂർ: ഈ വർഷത്തെ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിൽ ആഗസ്റ്റ് 12 മുതൽ 18 വരെ എൻ.എസ്.ക്യാമ്പ് ഉദ്ഘാടനം വി.വി. ബെന്നി ഡി.വൈ.എസ്.പി.നിർവഹിച്ചു .ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യഷത വഹിച്ചു.
യുവകലാകാരൻ വിനോദ്!-->!-->!-->!-->!-->…
വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ് മത്സരവും സംഘടിപ്പിച്ചു.
തൃപ്രങ്ങോട്: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ആലത്തിയൂർ മലബാർ വാൾഡോർഫ് സ്കൂളിൽ വിദ്യാർത്ഥികളുടെ എക്സിബിഷനും ഫാൻസി ഡ്രസ്സ് മത്സരവും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യസമര കാലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ പുനരാവിഷ്കാരം കുട്ടികളിൽ!-->!-->!-->!-->!-->!-->!-->…