Fincat
Browsing Category

Town Round

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന

തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്

കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില് ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് ലഭിച്ചത്.

വീട്ടിൽ നിന്ന് അജ്ഞാതശബ്ദം… ഭൗമശാസ്ത്രജ്ഞര്‍ കാരണം കണ്ടെത്തി

കോഴിക്കോട്: പോലൂരില്‍ വീട്ടിൽ നിന്ന് അജ്ഞാതശബ്ദം മുഴങ്ങുന്നത് അടിത്തറയ്ക്ക് കീഴിൽ വിള്ളലുകള്‍ ഉണ്ടാകുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണം. വീട്

മിഠായി നൽകി മയക്കി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കും മാറുന്നില്ല. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു സംഭവം. കൊലപാതകത്തിന്

മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ

എട്ട് വയസുകാരിയെ പീഡിപ്പിച്ച മുൻ എസ് ഐ അറസ്റ്റിൽ

റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത്

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു

കോട്ടയം: പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, എരുമേലി കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കീരിത്തോട്-പാറക്കടവ് മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എഴുത്വപ്പുഴയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. പനന്തോട്ടം ജോസ്,

കഴുത്തിൽ കുരുക്കിട്ട ഫോട്ടോ പ്രതിശ്രുത വരന് അയച്ച് നൽകിയ ശേഷം പെൺകുട്ടി തൂങ്ങി മരിച്ചു

കൊല്ലം: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെയുണ്ടായ സൗന്ദര്യ പിണക്കത്തിന് പിന്നാലെ വധു ആത്മഹത്യ ചെയ്തു. പായിക്കുഴി കന്നേലിത്തറയിൽ സലിം സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്. കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ

നാട്ടിലെ ദീപാവലി ആഘോഷത്തിന്റെ ബാക്കി കരിമരുന്നുമായി വിമാനത്താവളത്തിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി: നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. സെക്യൂരിറ്റി പരിശോധനയിൽ കരിമരുന്നുകൾ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ

കോടിയേരി നാളെമുതൽ പാർട്ടി സെക്രട്ടറി

തിരുവനന്തപുരം: തുടർചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം