Fincat
Browsing Category

Town Round

ബിവറേജസ് ജീവനക്കാരൻ കളക്ഷൻ പണവുമായി മുങ്ങി

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ ബീവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷൻ തുക ബാങ്കിലടയ്ക്കാൻ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട്

പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന്…

കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസികളെ കുറ്റപ്പെടുത്തി കുടുംബം. പിതാവ് ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡനപരാതിക്ക് ശേഷം സമൂഹം

വഴിയോരങ്ങളിൽ പാട്ടു പാടി ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ

മലപ്പുറം/മണ്ണാർക്കാട്: ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ. മലപ്പുറം സ്വദേശിയുടെ പേരിൽ പാലക്കാട് എടത്തനാട്ടുകരയിൽ പിരിവു നടത്തിയവരാണ് പോലീസ് പിടിയിലായത്. വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലപ്പുറം

പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; എസ്‌ഐക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു. വൈക്കം സ്വദേശിയായ ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി

കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

കൽപ്പറ്റ: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്. മീനങ്ങാടി പുഴങ്കുനി

ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു

കു​റ്റി​ക്കാ​ട്ടൂ​ർ: ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ള്ളി​പ​റ​മ്പ് പൂ​വം​പ​റ​മ്പ​ത്ത് ഫ​യാ​സ്-​ഉ​മ്മു​സ​ൽ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഹ്​​ല​നാ​ണ് (10) മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ

ഡ്യൂട്ടിക്കിടെ കൂട്ടുകാരുമായി വനത്തില്‍ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

വയനാട്: മുത്തങ്ങ സംരക്ഷിത വനത്തില്‍ ആയുധവുമായി കൂട്ടുകാര്‍ക്കൊപ്പം വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വയനാട്-നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40) നീലഗിരി എസ്പി ആശിഷ് റാവത്ത്

ഹാഷിഷ് ഓയിലുമായി താനൂര്‍ സ്വദേശി ഉൾപ്പടെ യുവാക്കളും യുവതിയും അറസ്റ്റില്‍

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍. നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി

മകളെ പുഴയിലെറിഞ്ഞ് കൊന്നയാളെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു

കണ്ണൂർ: മകളെ പുഴയിലെറിഞ്ഞ് കൊന്ന പിതാവിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തലശ്ശേരി കുടുംബ കോടതിയിലെ റെക്കോഡ് അറ്റൻഡറായ ഷിജുവിനെതിരെയാണ് നടപടി. ഒന്നര വയസ്സുള്ള മകളെ കൊന്ന കേസിൽ ഷിജു ഇപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.