Fincat
Browsing Category

Town Round

സ്‌കീല്‍ കോഡൂര്‍ പദ്ധതികോഡൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനം മാതൃകാപരം- എം കെ റഫീഖ

മലപ്പുറം : സ്‌കോളര്‍ഷിപ്പ് പഠനത്തോടൊപ്പം ജോലി കൂടി സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്‌കില്‍ കോഡൂര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന കോഡൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മലപ്പുറം ജില്ലയില്‍

ഹാഫിളിനെ ആദരിച്ചു,

താനൂർ: കുറഞ്ഞ .കാലം കൊണ്ട് ആലത്തൂർപടി മസ്ജിദുൽ അബ്റാർ ഹിഫ്ള് കോളേജിൽ നിന്നും ഹാഫിള് പട്ടം കരസ്ഥമാക്കിയ അഞ്ചുടിയിലെ പൗറകത്ത് അയ്യൂബിന്റെ മകൻ അൽ ഹാഫിസ് അജാസിനെ എസ് ഡി പി ഐ അഞ്ചുടി ബ്രാഞ്ച് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു, ഓൾ

അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി തിരൂർ റെയിൽവേ പോലീസിന്റെ പിടിയിൽ

തിരൂർ: റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട,അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി പിടിയിൽ.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് എത്തിയ

തിരൂരിൽ അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം; കുഞ്ഞ് മരിച്ചു

തിരൂർ: വീട്ടിലെ പ്രസവത്തിൽ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം.വെങ്ങാലൂർ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹ ദമ്പതികൾ

എഐടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർ കോൺഗ്രസിൽ ചേർന്നു

പൊന്നാനി: സിപിഐയുടെ ആനപ്പടി ബ്രാഞ്ച് സെക്രട്ടറിയും, എൽസി മെമ്പറും, മത്സ്യത്തൊഴിലാളി എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പറുമായിരുന്ന എസ് മുസ്തഫ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മുൻ എം പി സി

ആശ്രയയുടെ ജനബോധന്‍ യാത്ര വിജയിപ്പിക്കും

മലപ്പുറം: കൊട്ടാരക്കര കേന്ദ്രമായ ആശ്രയസങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജന ബോധന്‍ യാത്ര 2022 വിജയിപ്പിക്കുവാന്‍ ആശ്രയ ജില്ലാ

നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നൽകി; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ…

തിരൂർ: മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ

ഹോപ്പ് ഫ്രീഡം ഫെസ്റ്റ് 13 ന് തിരുരിൽ

തിരുർ: സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് തിരുരിലെ കലാ , സാംസ്കാരിക മാധ്യമ കുട്ടായ്മയായഹോപ്പിന്റെ ആഭിമുഖ്യത്തിൽ lഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കും. ആഗസ്റ്റ് 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുർ നൂർലേക്കിൽ വെച്ച് നടക്കുന്ന

വട്ടപ്പാറയിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ പാർസൽ ലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടമുണ്ടായത്. കിങ്ങ്സ് ലോജിസ്റ്റിക്സ് എന്ന പാർസൽ കമ്പനിയുടെ കണ്ടെയ്നർ ബോഡി കെട്ടിയ ടാറ്റ 407 ലോറിയാണ് അപകടത്തിൽപെട്ടത്. റോഡരികിലെ

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു

വയനാട്ടിൽ കനത്തമഴ തുടരുന്നു; ബാണാസുര സാഗര്‍ ഡാം ഷട്ടർ തുറന്നു പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ ഷട്ടർ തുറന്നു. രണ്ടാമത്തെ ഷട്ടർ പത്ത് സെൻറീമീറ്ററാണ് തുറന്നത്. നിലവിൽ സെക്കന്‍ഡില്‍ 8.50 ക്യുബിക്