Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു
കോഴിക്കോട്: പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ഇവരുടെ!-->!-->!-->…
വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ കവര്‍ന്ന യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43)!-->…
പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ
പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ
കാസറകോഡ്: ചെറുവത്തൂർ പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലർക്കായ കൂക്കാനം ഓലാട്ടെ വിനോദിന്റെ ഭാര്യ ഷിനിത (37) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ .!-->!-->!-->…
അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
മുക്കാലി: അട്ടപ്പാടി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം.കേസിലെ മൂന്നാമത്തെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.
നടപടി വിവാദമായതിന്!-->!-->!-->!-->!-->…
വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ
ആലുവ: വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനാണ് (36) ആലുവ പോലീസിൻറെ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക്!-->…
മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.!-->…
ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ കൊവിഡ് ബാധിച്ച് മരിച്ചു
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.
ആദിവാസി!-->!-->!-->!-->!-->!-->!-->…
ബ്ലാക്ക് ഫംഗസ് മൂലം മലപ്പുറം സ്വദേശി മരിച്ചു.
മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.!-->!-->!-->!-->!-->!-->!-->…
വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ട് പേരെ 12 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള!-->…
പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കേ യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും!-->…
