Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; നാലുപേർക്ക് പരിക്ക്
തൃശൂർ: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഇന്നു രാവിലെ ഉണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ…
കാണാതായ സുഹൃത്തുക്കളുടെ മൃതദേഹം കിണറ്റില്‍
തൃശ്ശൂര്‍: പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (52), വേണു (66)എന്നിവരാണ് മരിച്ചത്. മദ്യപിക്കാന്‍ പോയപ്പോള്‍ കിണറ്റില്‍ വീണതാകാമെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും പുതുക്കാട് പോലിസ് വ്യക്തമാക്കി.…
അമ്മയെ അടിക്കുന്നത് തടഞ്ഞ ഏഴ് വയസുകാരിയെ അച്ഛൻ നിലത്തടിച്ചു
കായംകുളം: മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ, അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുള്ള മകളെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് ജീവഛവമാക്കി.ആലപ്പുഴ മെഡി.ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില…
കാലിക്കറ്റ് സർവകലാശാല അധ്യാപകന് എതിരെ പീഡന പരാതി; സസ്പെന്‍റ് ചെയ്തതായി സർവകലാശാല
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയിൽ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസ്. പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.…
സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല, ലോക്ക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ…
സഹായ അഭ്യർഥനയിലെ അക്കൗണ്ട് നമ്പർ തിരുത്തി തട്ടിപ്പ്; അമ്മയും മകളും അറസ്റ്റിൽ
കൊച്ചി: കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരിക്ക് ധനസഹായത്തിന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലെ അക്കൗണ്ട് നമ്പർ തിരുത്തി ചാരിറ്റി തട്ടിപ്പ് നടത്തിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ. എരൂരിലെ ഫ്ലാറ്റിൽ വാടകക്ക്…
വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെട്ട സംഘം പോലിസ്…
കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍.നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21)…
പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം
പാലക്കാട്: തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കറുകപ്പുത്തൂർ…
ഇന്ധന വില വർദ്ധനവ്, ഇന്ധന ടാങ്കറുകൾ നാളെ തെരുവിൽ തടയും. എസ്ഡിപിഐ.
കൊച്ചി: ദുരിതജീവിതം സമ്മാനിച്ചുകൊണ്ട് കുതിക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഇന്ധന ടാങ്കറുകൾ നാളെ (08/07/21 വ്യാഴം) തെരുവിൽ തടയുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് ഷെമീർ മാഞ്ഞാലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജനജീവിതം നരകതുല്യമാക്കിയ…
മാനസിക വൈകല്യമുള്ള യുവതിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38 വയസ്സ്), പത്താം മൈൽ മേലേ…
