Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റുമാർ, ഫീൽഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു
തിരൂർ : തിരൂർ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാരെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു…
സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ്; തെളിവെടുപ്പ് തുടരുന്നു
വളാഞ്ചേരി: സുബീറ വധക്കേസിൽ പ്രതി അൻവറിൻ്റെ തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ഹെയർ ബൺ, മാസ്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ…
‘ഒരു ടൺ കഞ്ചാവ്’ ലോറിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ വാളയാറിൽ പിടികൂടി
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
വാളയാറിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും അസിസ്റ്റൻ്റ്…
21കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ 21കാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിലെ പ്രതിയായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂർ വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ ആണ് പിടിയിൽ ആയത്. വളാഞ്ചേരി കഞ്ഞിപ്പുര
ചോറ്റൂർ സ്വദേശി…
യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
വളാഞ്ചേരി : കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചോറ്റൂരിൽ നിന്നും കാണാതായ സുഫീറയുടെതെന്നാണ് സംശയിക്കുന്നത്. ചോറ്റൂർ ഗ്രൗണ്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 10 നാണ് ചോറ്റൂരിലെ വീട്ടിൽ…
പൊലീസ് ട്രെയിനികൾക്ക് കൊവിഡ്; പരിശീലന കേന്ദ്രം അടച്ചു
തൃശൂർ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തൃശൂരിലെ പൊലീസ് പരിശീലന കേന്ദ്രം അടച്ചു.52 പൊലീസ് ട്രെയിനികൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ രാമവർമപുരം ഐപിആർടിസിയിലെ പരിശീലനം നിർത്തിവെച്ചു. നൂറിലേറെപ്പേർ നിരീക്ഷണത്തിൽ പോയി.
കൊവിഡ്…
മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു.
കണ്ണൂർ: മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കടന്നപ്പള്ളി സ്വദേശി ശ്രീകാന്താണ് എടിഎം കാർഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നത്.
ഗോകുൽ…
ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകനെ തിരെ കേസ്
മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത…
ട്രയിനില്‍ നിന്ന് കളളപ്പണം കണ്ടെത്തി.
കൊല്ലം: കൊല്ലത്ത് വീണ്ടും ട്രയിനില്‍ നിന്ന് കളളപ്പണം കണ്ടെത്തി. കണക്കില്‍പ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ്…
വൈഗയുടെ മരണം; കുറ്റസമ്മതം നടത്തി സനു മോഹന്‍
കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സനു മോഹന്‍. വൈഗയെ കൊന്നത് താന്‍ തന്നെയെന്ന് പിതാവ് സനു മോഹന്‍ സമ്മതിച്ചു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു…
