Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി നിയാസ് പുളിക്കലകത്ത്.
കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്.
ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ കൂടുതലും ശ്രദ്ധചെലുത്തിയത് കുടുംബയോഗങ്ങളിലായിരുന്നു .
രാവിലെ 9.30 ന്…
ആലങ്കോടിൻ്റെ ഗ്രാമാന്തരങ്ങളിൽ കാൽനടയായി രോഹിതിൻ്റെ പര്യടനം
ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് എഎം രോഹിത് ആലങ്കോട് ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി.
ഗ്രാമപഞ്ചായത്ത് അതിർത്തിയായ കാളച്ചാൽ നിന്നും ആരംഭിച്ച പര്യടനം 40 സ്വീകരണകേന്ദ്രങ്ങൾ പിന്നീട് കോക്കൂർ…
തിരൂരിലെ സ്റ്റേഡിയവും പരിസരവും വൃത്തിയാക്കുന്നതിനായി മാസ്സ് ക്ലീൻ ഡ്രൈവ് നടത്തി മോണിംഗ് സ്റ്റാർ…
തിരൂർ: പൊതുജനങ്ങളുടെയും BSF ജവാൻമാരുടെയും സഹകരണത്തോടെയാണ് മോണിംഗ് സ്റ്റാർ തിരൂരിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയവും പരിസരവും ശുചീകരണം നടത്തിയത്. കാലങ്ങളായി കാടുമൂടിക്കിടന്നിരുന്ന സ്റ്റേഡിയം പരിസരം വൃത്തിയാക്കിയും…
‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു’; സ്വപ്നയുടെ മൊഴി
കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ…
ശ്രദ്ദേയമായി ”ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് ”.
തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കക്കാട് സംഘടിപ്പിച്ച ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് എന്ന പരിപാടി ശ്രദ്ധേയമായി.
കക്കാട് കെ.ടി. ഷരീഫിൻ്റെ വസതിയിൽ…
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന്…
പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ:ആളൂര്‍ പ്ലസ് വണ്‍ വിദ്യാർഥിനിയായ 17കാരിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ.
മലപ്പുറം…
തീരദേശ മണ്ണിൽതാങ്ങായി നിയാസ് പുളിക്കലകത്ത്: മത്സ്യത്തൊഴിലാളികളുടെ മനം കവർന്നു തീരദേശ പര്യടനം.
തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ പര്യടനം ആവേശഭരിതമായി.
സ്ഥാനാർഥി എത്തുന്നതറിഞ്ഞ് കവലകളും ഗ്രാമവീഥികളും ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ…
തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരൂരിന്റെ വികസന കിതപ്പ് നേരിട്ടറിഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. മൂന്നുവാര്‍ഡുകളെ ബന്ധിപ്പിക്കുന്ന വെട്ടം ആശാന്‍പടിയിലെ അപകടഭീഷണി ഉയര്‍ത്തുന്ന പടിയംമരപ്പാലം സന്ദര്‍ശിച്ചാണ് സ്ഥാനാര്‍ഥി മണ്ഡലത്തിലെ വികസനക്കിതപ്പ്…
വേങ്ങരയുടെ മണ്ണും മനസും കീഴടക്കി കുഞ്ഞാലിക്കുട്ടി
വേങ്ങര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി പ്രചരണത്തിൽ ബഹുദൂരം മുന്നേറുന്നു.കേരള രാഷ്ട്രീയത്തിലെതന്നെ തലയെടുപ്പുള്ള നേതാവായ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണ കുടുംബ യോഗങ്ങൾ ബഹുജന സമ്പന്നമാണ്.
വേങ്ങരയുടെ വികസനത്തിനായി…
