Shobika
Browsing Category

Town Round

മോ​ഷ​ണ കേ​സു​ക​ളി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്രതിയെ പിടികൂടി.

പൊ​ന്നാ​നി: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ നി​ര​വ​ധി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ള്ള…

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ബലാത്സംഗം ചെയ്യാ​ൻ ശ്ര​മി​ച്ച യു​വാ​വിനെ പിടികൂടി.

പൊ​ന്നാ​നി: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ബലാത്സംഗം ചെയ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. മീ​ൻ​തെ​രു​വ് സ്വ​ദേ​ശി​യാ​യ തൈ​വ​ള​പ്പി​ൽ അ​ജ്മ​ലാ​ണ്​ (21) പി​ടി​യി​ലാ​യ​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പൊ​ന്നാ​നി…

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

പിറവം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആർട്ടിസ്റ്റ് മരിച്ചു. കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു.ഏലിയാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെ ഓണക്കൂർ പാലത്തിന് സമീപം ആയിരുന്നു അപകടം. പരസ്യ കലാരംഗത്ത്…

വിനോദിനി ഉപയോഗിക്കുന്ന ഐ ഫോൺ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് കോടിയേരി

തിരുവനന്തപുരം: ഭാര്യ വിനോദിനിയും യുണിടെക് എം.ഡി സന്തോഷ് ഈപ്പനും ഉൾപ്പെട്ട ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് ഫോൺ കിട്ടിയിട്ടില്ലെന്നും…

പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്ന് മന്ത്രി എ.കെ.ബാലൻ.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഇപ്പോൾ നടക്കുന്നത് അതിന്റെ പ്രക്രിയ മാത്രമാണ്. ചില പേരുകൾ കേൾക്കും. ചിലത് മാറും. പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം…

പോലീസിനെ ആക്രമിച്ച കേസിൽ മുഹമ്മദ് റിയാസിന് ജ്യാമ്യം

തിരൂർ: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും പിണറായി വിജയന്റെ മരുമകനും കൂടിയായ പി.എ. മുഹമ്മദ് റിയാസ് തിരൂർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ നിയമന നിരോധനത്തിനെതിരേ 2014-ൽ ഇടതുപക്ഷ യുവജനസംഘടനകൾ മലപ്പുറം…

മുസ്‌ലിം ലീഗ് പുനർചിന്ത നടത്തണം : മുസ്തഫ കൊമ്മേരി

കൊടുവള്ളി: സംഘ്പരിവാർ ഫാഷിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിനു നൽകുന്ന പിന്തുണയിൽ പുനർചിന്ത നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം കമ്മിറ്റി മാർച്ച് 1 മുതൽ 6 വരെ സംഘടിപ്പിച്ച വാഹന പ്രചാരണ…

പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ അറസ്റ്റ് ചെയ്തു.

കൽപകഞ്ചേരി: പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി തവളംചിനയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി തെങ്ങ് വിള വീട്ടിൽ ശശീധരൻ (47) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക്…

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ.

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരൻ…

വാ​ഹ​നം വാ​ട​ക​ക്കെടു​ത്ത് പ​ണ​യം​ വെച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ.

ആ​ലു​വ: വാ​ഹ​നം വാ​ട​ക​ക്കെടു​ത്ത് പ​ണ​യം​ വെച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കാ​യം​കു​ളം പു​തു​പ്പി​ള്ളി നോ​ർ​ത്ത് ക​ട​യി​ൽ​വ​ട​ക്ക​തി​ൽ നി​ഥി​നെ​യാ​ണ് (32) ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. 2019…