Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മത്സ്യത്തൊഴിലാളികള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷയൊരുക്കി താനൂര്‍ ഹാര്‍ബര്‍
നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന അനുബന്ധ…
തിരൂരിൽ മത്സരം തീപാറും! അബ്ദുൽറഹ്മാനോടു മുട്ടാൻ യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ.ഫൈസൽ ബാബു
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി ചർച്ചയും സീറ്റ് ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.പാർട്ടികളിലെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലമാണ് തിരൂർ. താനൂർ വിട്ട് എം.എൽ.എ വി.അബ്ദുൽറഹ്മാൻ സ്വന്തം…
വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം: വിദ്യാർഥിനിയെ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക്ച്വർ വിദ്യാർഥിനി അഞ്ജന( 21 )യാണ് മരിച്ചത്.
ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ രാവിലെ 11…
പോലീസിന് ജനങ്ങളുടെ കൈതാങ്ങ്; പോലീസ് സ്‌റ്റേഷനിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി നാട്ടുകാരൻ
കൽപഞ്ചേരി: പോലീസിന് ജനങ്ങളുടെ കൈതാങ്ങ് ,സൗകര്യങ്ങളുടെ അപര്യാപ്ത മൂലം നട്ടം തിരിഞ്ഞിരുന്ന കൽപഞ്ചേരി പോലീസ് സ്‌റ്റേഷനിൽ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി നാട്ടുകാരൻ .ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ഇ ആർ അഹമ്മദ് മുപ്പനാണ്…
ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
തിരൂർ: യുവതിയുടെയും സുഹൃത്തിൻ്റെയും ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പറവണ്ണ സ്വദേശി കുട്ടാത്ത് നിസാർ (27)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്.
ഗേൾഫ്രണ്ടിനെ കാണാൻ…
സുവിദ്യ സ്കോളർഷിപ് പദ്ധതിക്ക് തുടക്കം
വളാഞ്ചേരി: വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സുവിദ്യ സ്കോളർഷിപ് പദ്ധതി ആരംഭിച്ചു. സർക്കാർ സ്കോളര്ഷിപ്പുകളോ ഫീസ് ആനുകൂല്യങ്ങളോ ലഭിക്കാത്ത ഡിഗ്രി, പി ജി…
കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ.
കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി ഷഹാനയാണ് കഴിഞ്ഞ 23ന് കാട്ടാനയുടെ…
യുവാവിന്റെ മൃതദേഹം സുഹൃത്തുക്കൾ ഉപേക്ഷിച്ച സംഭവത്തിൽ 3 പേർ പിടിയിൽ.
തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47) ആണു കഴിഞ്ഞ ഞായർ രാവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടത്. ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം…
മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണിച്ചർ വിതരണം ചെയ്തു.
കൂട്ടായി: മംഗലം ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണി ച്ചർ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹാജറമജീദ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എ. കെ സലീം, സ്റ്റാന്റിംഗ് കമ്മിറ്റി…
പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: വേങ്ങൂർ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ. സജി പി(55)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്.
പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ്…
