Shobika
Browsing Category

Town Round

വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ…

തിരൂർ: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റി. നേർച്ചക്കൊടി തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് മൂന്നരയോടെ തിരൂർ ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള മലപ്പുറം…

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ.

മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ. ഉള്ളാൾ സോണൽ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പാണ്ഡേശ്വരം…

കാട്ടാനയുടെ ചവിട്ടേറ്റ് യുവതിയുടെ മരണം : റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ നിർദേശം,

മേപ്പാടി : മേപ്പാടി എളമ്ബിലേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കളക്ടറുടെ നിര്‍ദേശം. സുരക്ഷാ പ്രശ്നങ്ങളുള്ള മറ്റ് റിസോര്‍ട്ടുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍…

കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു.

ബത്തേരി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ്…

കെ എസ് ടി യു തിരൂർ ഉപജില്ല സമ്മേളനം സമാപിച്ചു.

തിരൂർ: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ല സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ എ പി നസീമ ഉദ്‌ഘാടനം ചെയ്തു.  അധികതസ്തികകളിൽ നിയമിക്കപ്പെട്ട നാലായിരത്തോളം അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാൻ നടപടിയില്ലാത്തത് അപലപനീയമാണെന്ന്…

തവനൂർ മണ്ഡലം ജനപ്രതിനിധി കോൺക്ലേവ് നടന്നു.

തിരൂർ: തവനൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഏകദിന ശില്പശാല - ജനപ്രതിനിധി കോൺക്ലേവ് നടന്നു. തിരൂർ പച്ചാട്ടിരി നൂർലൈക്കിൽ നടന്ന കോൺക്ലേവ് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. :കെ ടി ജലീൽ ഉദ്ഘാടനം ചെയ്തുതു. പൊന്നാനി ബ്ലോക്ക്…

കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട്…

കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരണപ്പെട്ടു.

തിരുവല്ല: നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബൈക്ക്…

ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ്

തിരുവനന്തപുരം: ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആർ.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ്…

ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.

തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥനാണ് 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രാമനാഥന്‍…