Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു.
പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ
കുളിക്കുന്നതിനിടെയാണ് ഇരുവരും…
ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കൊച്ചി പാലാരിവട്ടത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ്
അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.
വേഷം മാറി പോലീസുകാർ, മുംതാസിന്റെ ലോഡ്ജിൽ വെച്ച് ഷാജഹാനെ പിടികൂടി
താനൂർ: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂർ കുട്ടിയമാക്കാനകത്തു വീട്ടിൽ ഷാജഹാ(55)നെയാണ് താനൂർ പോലീസിലെ…
കെ എസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
കല്‍പറ്റ: വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25), കോട്ടയം കുരിയനാട് ആനോത്ത് വീട്ടില്‍…
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട: കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്‌നങ്ങളാണ്…
ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്തി.
പുൽപ്പള്ളി: കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി. കര്‍ണാടക അതിര്‍ത്തിയിലെ പാറ കവലയില്‍ വച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു.…
കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കി.
പുൽപള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തുകയും റെയ്‌ഞ്ചറെ ആക്രമിക്കുകയും ചെയ്‌ത കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കി. കർണാടക അതിർത്തി പ്രദേശങ്ങളായ കൊളവള്ളി, പാറക്കവല, സീതാമൗണ്ട് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് തെരച്ചിൽ…
12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.
ചങ്ങരംകുളം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലായ ചങ്ങരംകുളം സ്വദേശിക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. ചങ്ങരംകുളം സ്വദേശി
ശ്രീധരനാണ് (68) മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി…
ചേകന്നൂർ കവർച്ച; പ്രത്യേകസംഘം അന്വേഷിക്കും
എടപ്പാൾ: വട്ടംകുളം ചേകനൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
പ്രദേശത്തെ സിസിടിവി പോലീസ് ശേഖരിച്ചു. ചില…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.
കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം…
