Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
റേഷന്‍ കട ലൈസന്‍സി നിയമനം-അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ലൈസന്‍സി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 7-ാം വാര്‍ഡ്…
കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം: 22 വരെ അപേക്ഷിക്കാം
ആരോഗ്യവകുപ്പ് വഴി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കാന്‍സര്‍ ചികിത്സയിലുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള രോഗികള്‍ക്കാണ് ഈ ആനുകൂല്യം. പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, തദ്ദേശ…
ഇടിമുഴിക്കൽ – അഗ്രശാല – പാറക്കടവ് റോഡിൽ ഗതാഗത നിരോധനം
ഇടിമുഴിക്കൽ - അഗ്രശാല - പാറക്കടവ് റീച്ച് 1 റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. റീച്ച് 1 ലൂടെ പോകേണ്ട വാഹനങ്ങൾ റീച്ച് 2 ലൂടെ പോകേണ്ടതാണെന്ന്…
കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ മഞ്ചേരി സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരീക്കോട്…
പെരിങ്ങാവ് – കൊട്ടുപാടം റോഡില ഗതാഗതം നിരോധിച്ചു
പെരിങ്ങാവ് - കൊട്ടുപാടം റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകേണ്ട വാഹനങ്ങള്‍ ഈ റോഡിനെ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡ് വഴി പോകണം.
മാണൂര്‍ – ചേകന്നൂര്‍ റോഡില്‍ ഗതാഗത നിരോധനം
നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാണൂര്‍ - ചേകന്നൂര്‍ റോഡില്‍ ആഗസ്റ്റ് 19 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ്…
മലപ്പുറം – പരപ്പനങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം
മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈ ദിവസങ്ങളില്‍ ഇതുവഴി…
ദേശീയപാത 966-ൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിച്ചുവിടും
മലപ്പുറം: ദേശീയപാത 966-ലെ മലപ്പുറം മച്ചിങ്ങൽ ജംഗ്ഷനിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് നാളെ (വ്യാഴം) മുതൽ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ്…
കേരള ലോകായുക്ത സിറ്റിങ് മാര്‍ച്ച് 24, 25, 26 തീയതികളില്‍
കേരള ലോകായുക്തയുടെ മാര്‍ച്ചിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. മാര്‍ച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാര്‍ച്ച് 25നും 26നും കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്…
