Fincat
Browsing Category

city info

ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അറിയിക്കണം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ…

സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് ഉള്ള ഇലക്ഷൻ്റെ ഭാഗമായി തിരൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ ബൂത്തുകളിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നുണ്ട്. ആയതിന് താൽപര്യമുള്ള ഉദ്യോഗർത്ഥികൾ…

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാലില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്രവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കോട്ടക്കല്‍-ആമ്പാറ-കാടാമ്പുഴ വഴി പോകണമെന്ന്…

മാറ്റിവച്ചു

മലപ്പുറം ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കോഴിച്ചെനയിലുള്ള ഓഫീസിൽ ചൊവ്വാഴ്ച്ച (മാര്‍ച്ച് രണ്ട്) നടത്താനിരുന്ന തിരൂരങ്ങാടി വില്ലേജിലെ ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡ് എന്‍ക്വയറി മാര്‍ച്ച് 19 ലേക്ക്…

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

നിയസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റചട്ടം, കോവിഡ് മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പൊന്നാനി നിയമസഭാ മണ്ഡല പരിധിയിലെ അംഗീകൃത രാഷ്ട്രീയ…

ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടിങ് മെഷീനുകളെത്തി

മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും, വി.വി പാറ്റുകളും കലക്ടറേറ്റിലെ വെയര്‍ ഹൗസിലെത്തി. മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെയിനര്‍ ലോറികളിലായി 3250 കണ്‍ട്രോള്‍ യൂനിറ്റുകളും 3250 ബാലറ്റ് യൂനിറ്റുകളും 3250…

വേനല്‍ ചൂട്: ജാഗ്രത പാലിക്കണം

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. • രാവിലെ 11…

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും.

തിരുവന്തപുരം: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍…

വൈദ്യുതി തടസ്സപ്പെടും

മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍ വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, പോത്ത്കല്ല് എന്നീ സബ്‌സറ്റേഷനുകളില്‍ നിന്ന്…

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടക്കല്‍ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനും കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന് കുറ്റിപ്പുറം ബ്ലോക്ക്…