Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
ഒന്നാം റാങ്ക് കരസ്ഥമാക്കി
എംജി യൂണിവേഴ്സിറ്റിയുടെ എൽ. എൽ. എം പരീക്ഷയിൽ ഒന്നാം റാങ്ക് എറണാകുളം ഗവൺമെന്റ് ലോ കോളേജ് വിദ്യാർത്ഥിനി ബാസിമ UKക്ക്. പൊന്നാനി ഈശ്വരമംഗലം UK മുഹമ്മദ് സഈദിന്റേയും റംലയുടേയും മകളാണ്.
ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: 2021 ഫെബ്രുവരി 15 വൈകുന്നേരം 05:30 മുതല്‍ ഫെബ്രുവരി 17 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.5 മുതല്‍ 2.0…
ഇമ്പിച്ചിബാവ സഹകരണ ആശുപത്രി മിനി മാരത്തോൺ സംഘടിപ്പിന്നു
ആലത്തിയൂർ: 'ഹൃദയങ്ങൾ തുടിക്കട്ടെ, തിരൂർ ഓടട്ടെ' എന്ന പ്രമേയത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ
ഫിബ്രവരി 14ന് ഞായറാഴ്ച
മിനി മാരത്തോൺ - 2 സംഘടിപ്പിന്നു. തിരൂർ താഴേപ്പാലം സ്റ്റേഡിയം
മുതൽ ആലത്തിയൂർ…
ജില്ലാകലക്ടറെ നേരില്‍ കാണുന്നതിന് സമയക്രമം നിശ്ചയിച്ചു.
കോവിഡ് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാകലക്ടറെ സന്ദര്‍ശിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു.
പൊതുജനങ്ങള്ക്ക് പ്രവൃത്തി…
കാണ്മാനില്ല
താനൂര്‍, ഓമച്ചപുഴ പോസ്റ്റ്, പുത്തന്‍പള്ളി, കല്‍പ്പുറത്ത് ഹൗസിലെ മുഹമ്മദ് കുട്ടിയുടെ മകള്‍ 21 വയസ്സുള്ള ഷഹാന എന്നയാളെ 2020 ഡിസംബര്‍ 26 രാവിലെ
ഒന്പത് മുതല്‍ ഓമച്ചപ്പുഴയിലുള്ള വീട്ടില്‍ നിന്ന് കാണ്മാനില്ല. എന്തെങ്കിലും വിവരം…
വൈദ്യുതി പ്രവാഹം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പ്രകാരം മാടക്കത്തറ 400 കെ.വി സബ്‌സ്റ്റേഷന്‍ മുതല്‍ അരീക്കോട് 400 കെ.വി സബ്‌സ്റ്റേഷന്‍ വരെ പുതിയതായി നിര്‍മിച്ച 400 കെ. വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ ഇന്ന് (ഫെബ്രുവരി 10) രാവിലെ 10 മുതല്‍…
റോഡ് ഗതാഗതം നിരോധിച്ചു
കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ട് രണ്ട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കരിപ്പൂര്‍ ജംങ്ഷന്‍ മുതല്‍ ന്യൂമാന്‍ ജംങ്ഷന്‍ വരെയുള്ള റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ താത്ക്കാലികമായി നിരോധിച്ചു.…
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി
മത്സ്യഫെഡിന്റെ മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാം. അപകടമരണമോ അപകടം മൂലം പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.…
കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത…
പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി…
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയല്‍ കാര്‍ഡ് അതത് യൂണിറ്റുകളില്‍ ലഭ്യമാക്കും
സര്‍വ്വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ അവസാനം ജോലി ചെയ്ത യൂണിറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം…
