Fincat
Browsing Category

gulf

യുഎഇയിലെ ഫുജൈറയിൽ ഭൂചലനം

യു എ ഇ: ഫുജൈറയിലെ രണ്ടിടങ്ങളിലായായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് 'നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഓഫ് ദി നാഷണൽ സെന്റർ ഓഫ് മേറ്ററോളജി'(എൻ.സി.എം) യുടെ റിപ്പോർട്ടിൽ പറയുന്നു. എൻ.സി.എം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.. ആദ്യത്തെ…

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വർണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവർ പിടിയിലായി.

സൗദിയിൽ വാഹനാപകടത്തിൽ കൂടാളി സ്വദേശി മരണപ്പെട്ടു

സൗദിയിൽ വച്ചു കഴിഞ്ഞ പെരുനാൾ ദിവസം ഉണ്ടായ വാഹനാപകടത്തിൽ കൂടാളി താറ്റിയോട് അത്തിപ്പീടികക്ക് സമീപം കുഞ്ഞിപ്പുരയിൽ ആദർശ് പി.കെ (23) മരണപ്പെട്ടു. അച്ഛൻ കെ.പി.ജയൻ (ബഹ്റിൻ) ,അമ്മ ഉഷ, സഹോദരി അർഷ. മൃതദേഹം നാളെ നാട്ടിലെത്തിക്കും.…

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: 27 വർഷമായിൽ ജിദ്ദയിൽ പ്രവാസിയായ മലപ്പുറം പൂക്കോട്ടൂർ മാണിക്കാംപാറ സ്വദേശി അബ്ദുൽ ഖാദർ പരി (58) നിര്യാതനായി. ഒരാഴ്ച മുമ്പ് നടന്ന ഹൃദയ ശസ്ത്രകിയയുടെ ചികിത്സയിലിരിക്കെ ജിദ്ദ ജാമിഅ അൽ അന്തുലുസ് ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച…

വി.അബ്ദുറഹിമാന് മന്ത്രി സ്ഥാനം. പ്രവാസ ലോകത്തും ആഘോഷം.

തിരൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലും ആഘോഷങ്ങൾ നടന്നു. യു.എ. ഇ…

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ…

കുവൈത്ത്‌ സിറ്റി : മെയ്‌ 20, കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത്‌ സംബന്ധിച്ച്‌ മുൻസിപ്പൽ ഡയരക്റ്റർ അഹമ്മദ്‌ അൽ മഫൂഹി ഇന്ന് പുറപ്പെടുവിച്ച പ്രധാന മാർഗ്ഗ…

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ അത്തോളി ചീക്കിലോട്​ വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്​കർ (37) ആണ്​ മരിച്ചത്​.​കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ അസുഖത്താൽ ജാബിരിയ മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിയിൽ രക്തസ്രാവ ഉണ്ടായതിനാൽ…