Shobika
Browsing Category

gulf

കരിപ്പൂരിൽ വീണ്ടും കോടികളുടെ സ്വർണവേട്ട; രണ്ടുപേരിൽ നിന്ന് പിടികൂടിയത് മൂന്നു കിലോയോളം സ്വർണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി എയർ ഇന്റലിജൻസ് യൂണിറ്റ് 2.932 കിലോഗ്രാം തൂക്കമുള്ള സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് ജി 9 454 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് സ്വദേശിയായ 38 കാരൻ ആണ് പിടിയിൽ…

കരിപ്പൂരിൽ സ്വർണവേട്ട; 1.65 കോടി രൂപയുടെ സ്വർണം പിടികൂടി.

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇൻറലിജൻസും കോഴിക്കോട്​ ഡയറക്​ടററ്റേ്​ ഓഫ്​ റവന്യൂ ഇൻറലിജൻസും (ഡി.ആർ.​െഎ) ചേർന്നാണ്​ 3.3 കിലോഗ്രാം സ്വർണം…

വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6…

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ്…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ…

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

അജ്മാൻ: പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ…

ഹജ് അപേക്ഷകര്‍ കോവിഡ് പ്രധിരോധകുത്തിവെപ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ് കമ്മിറ്റി

2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിന്…

കുവൈത്ത് വിടുന്നവരും എത്തുന്നവരും നിര്‍ബന്ധമായി ‘കുവൈത്ത് ട്രാവലര്‍’,…

കുവൈത്ത് സിറ്റി: കുവൈത്ത് വിടുന്നവരും എത്തുന്നവരും നിര്‍ബന്ധമായി 'കുവൈത്ത് ട്രാവലര്‍', 'ഷ്ലോനാക്ക്' ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച എല്ലാ പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തേക്ക് യാത്ര…