Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി.
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക്
വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ)…
ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു.
മനാമ: ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. പത്തനംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്‍റെ മകൻ സുരേഷ്കുമാർ(53), കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്‍റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി…
വീണ്ടും സ്വര്‍ണവേട്ട.
കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കളിപ്പാട്ടത്തിലും എമര്‍ജന്‍സി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പാലക്കാട് സ്വദേശി അര്‍ഷാദ്,…
വെളിയംകോട് സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.
മനാമ: വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്. പുലർച്ചെ മാർക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ…
വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്.
അഞ്ച്…
കുവൈത്ത് കെ.എം.സി.സി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് വിതരണം
മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട്, ജോലി നഷ്ടമായി നാട്ടിലെത്തിയവര്‍ക്കുള്ള വെല്‍ഫെയര്‍ ഫണ്ട് എന്നിവയുടെ വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി…
കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു.
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ ചെങ്ങാട്ട്( 65) ആണ് കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരിക്കെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചു ഇന്നലെ…
ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അൺ അക്കംപനീഡ് ബാഗേജിൽ (കാർഗോ)നിന്ന് 50.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് ഒരു കിലോ സ്വർണം പിടിച്ചത്.…
ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.
ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇൻറലിജന്‍സ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് (43)…
മലയാളി റിയാദിൽ നിര്യാതനായി.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂർ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീൻ (44) ആണ് റിയാദ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്. റിയാദ് ഹൊഷാൻകോ കമ്പനിയിൽ 20 വർഷമായി ഫർണീച്ചർ ഡിവിഷനിൽ പ്രൊജക്ട് മാനേജരായിരുന്നു.…
