Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
റമദാനില്‍ സൗദി സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു.
റിയാദ് : വിശുദ്ധ റമദാനില്‍ സൗദി ഭരണകൂടം സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു. അഞ്ചു മണിക്കൂറിന്റെ മൂന്നു ഷിഫ്റ്റുകളാക്കിയാണ് മാറ്റിയതെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു…
തിരൂർ സ്വദേശി അൽ ഐനിൽ പനി ബാധിച്ചു മരിച്ചു
അൽ ഐൻ: തിരൂർ മൂച്ചിക്കൽ സ്വദേശി പരേതനായ നെടിയോടത്ത് ബീരാൻ കുട്ടിയുടെ മകൻ ഷാബി (44) ചികിത്സയിൽ ആയിരിക്കെ അൽ ഐൻ തവാം ആശുപത്രിയിൽ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ഷംന. മാതാവ് : റഹ്മത്ത്…
സ്വർണ്ണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
ഗുളിക രൂപത്തിലാക്കിയ സ്വർണ്ണം…
സ്വർണം പിടികൂടി
കരിപ്പൂർ: എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബൂബക്കറിൽ (39) നിന്നാണ് സ്വർണം പിടികൂടിയത്.
880 ഗ്രാം സ്വർണം ഗുളിക രൂപത്തിൽ മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 33 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മീഷണർ…
സ്വർണം പിടികൂടി
കൊണ്ടോട്ടി: രണ്ട് യാത്രക്കാരിൽനിന്നായി 1.13 കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശികളായ മനാഫ്, ഷാഹുൽ എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. മനാഫ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്…
ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി.
ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി. പുതുക്കിയ ഹരിത രാജ്യങ്ങളുടെ ലിസ്റ്റില്‍ 12 രാജ്യങ്ങളുടെ പേരുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍നിന്ന് കസാഖിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട്
കൊവിഡ് വ്യാപനം…
വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി പിടിയിൽ
കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയിൽ…
വീണ്ടും സ്വര്‍വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു.
ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ…
സൗദിയിൽ ഡിജിറ്റല്‍ ഇഖാമ നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ജവാസാത്ത്. ഈ വര്‍ഷം ജനുവരി മുതലാണ് ഡിജിറ്റല്‍ ഇഖാമ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയത്.…
വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും- ഡി.ജി.സി.എ.
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും…
