Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ചേകന്നൂർ മൗലവിയുടെ മകൻ അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു.
ദുബൈ: ചേകന്നൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) അജ്മാനിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്ത് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്…
കൊവിഡ് വ്യാപനം; സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി
റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ്…
സൗദിയിലെ യാത്രാ വിലക്ക് ; ഇ.ടി മുഹമ്മദ് ബഷീർ എം.പി സഊദി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സഊദി അറേബ്യയുടെ യാത്രാ വിലക്കു കാരണം യു എ ഇയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ സഊദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതിയോട് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭ്യർത്ഥിച്ചു.…
സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു.
റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.
എല്ലാ മാസവും 11ാം തീയതിയാണ് രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്. അതുസരിച്ച് 91 ഇനം പെട്രോളിന്റെ വില ലിറ്ററിന്…
യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള…
തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു
അബുദബി: തിരൂര്‍ സ്വദേശിയും ഇപ്പോള്‍ കൈത്തക്കര (പട്ടര്‍നടക്കാവ്) താമസക്കാരനുമായ പുളിക്കല്‍ അബ്ദുറഹിമാന്‍ (51) അബുദബിയില്‍ നിര്യാതനായി. ഇന്നു രാവിലെയായിരുന്നു അന്ത്യം. പരേതനായ പുളിക്കല്‍ കാദറിന്റെ മകന്‍ ആണ്.
ഭാര്യ: സുലൈഖ, മക്കള്‍:…
വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി…
വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടികൂടി
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളം സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങൾ ചേർന്നാണ് കള്ളക്കടത്ത് പിടിച്ചത്. ഷാർജയിലേക്ക് കഞ്ചാവ്…
ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി.
അൽ ഐൻ : മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി. അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.വ്യാഴം രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന…
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പ്രവാസി മലയാളി മരിച്ചു.
കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് വീണു പ്രവാസി മലയാളി മരിച്ചു. കുവൈത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. മംഗഫ് ബ്ലോക്ക് നാലിൽ…
