Main Banner
Browsing Category

gulf

സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട്…

ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് മരിച്ചത്. അല്‍ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.…

വാൻ താഴ്ചയിലേക്ക് മറിഞ്ഞ്​ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ജിദ്ദ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി വരികയായിരുന്ന വാൻ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29),കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ്…

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മേൽമുറി 27 സ്വദേശി പുത്തൻകുടിയിൽ ഭരതൻ (54) ആണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. ശനിഴാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശർഖ് ആശുപത്രിയിൽ…

വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശത്തുനിന്ന്​ സംസ്​ഥാനത്തെത്തുന്നവർക്ക്​ കോവിഡ്​ പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ആരോഗ്യമ​ന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ്​ ഇക്കാര്യം. വിദേശത്തുനിന്ന്​ വരുന്നവരെ…

വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

ദുബായ്: ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം…

വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ 1222 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട…

മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ,…

വൻ സ്വർണ വേട്ട, 5 യാത്രക്കാരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ 4 യാത്രക്കാരിൽ നിന്നു 3427 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നു 950 ഗ്രാം സ്വര്ണവുമാണ് പിടികൂടിയത്. മുസ്തഫ നാദാപുരം, ദിലുലാൽ കോഴിക്കോട്, നിഷാദ് ഇബ്രാഹിം കാസർകോട്,…

ദുബൈയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി.

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യാൻ നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം…