AAK
Browsing Category

gulf

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വർണം പിടിച്ചു. മലപ്പുറം സ്വദേശി കാട്ടേക്കാടൻ ഷരീഫും ഇരിങ്ങാലക്കുട സ്വദേശി ജിതിനുമാണ് പിടിയിലായത്.

സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച ആരംഭിക്കും.

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയർലൈൻസ്​ വ്യക്തമാക്കി. റിയാദിൽ നിന്ന്​ ആഴ്​ചയിൽ…

പ്രവാസികൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി.

തിരുവനന്തപുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.…

ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ഇസ്തിമാറയും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. പോലീസ് പരിശോധനയിലും ബാങ്കുകളുടെയും കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപാടുകളിലും മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇഖാമയും…

പ്ര​വാ​സി​ക​ൾ​ക്ക്​ പ്രോ​ക്​​സി വോ​ട്ടി​നു​ പ​ക​രം ഇ​ല​ക്​​ട്രോ​ണി​ക്​ ത​പാ​ൽ വോ​ട്ട്​

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ൾ​ക്ക്​ പ്രോ​ക്​​സി വോ​ട്ടി​നു​ പ​ക​രം ഇ​ല​ക്​​ട്രോ​ണി​ക്​ ത​പാ​ൽ വോ​ട്ട്​ ന​ട​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ വി​ദേ​ശ മ​ന്ത്രാ​ല​യ​വും സ​മ്മ​തം മൂ​ളി. എ​ന്നാ​ൽ, ഇ​ത്​ ന​ട​പ്പാ​ക്കും​മു​മ്പ്​…

കരിപ്പൂരിൽ വൻ സ്വർണവേട്ട

കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ട. പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാം സ്വർണവും 400ഗ്രാം വെള്ളിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പായ്‌ക്കെറ്റുകളിലായി ശരീരത്തിനുള്ളിൽ…

ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു

റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. ഐക്യവും കെട്ടുറപ്പും ശക്തമാക്കി അൽ ഉല കരാറിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ഇതോടെ മൂന്നര വർഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്.…

സൗദി- ഖത്തർ അതിർത്തി തുറക്കുന്നു

കുവൈത്ത് സിറ്റി: സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കര- വ്യോമ-നാവിക അതിർത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് തീരുമാനം.…

സ്വർണം പിടികൂടി.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1370 ഗ്രാം സ്വർണം പിടികൂടി. എട്ടുപേരിൽ നിന്നാണ് സ്വർണം ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. ഇൻസ്റ്റൻ്റ് കാപ്പിപ്പൊടിയിൽ സ്വർണം പൊടിച്ചു ചേർത്ത്…

കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച  സ്വർണം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതുൾപ്പെടെ 268 ഗ്രാം സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മുഹമ്മദ് ബഷീർ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ്‌ചെയ്തു.കാസർകോട്…