Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ദുബൈയിലെ ന്യൂഇയർ പാർട്ടി: നിയമം ലംഘിച്ചാലുള്ള പിഴ കേട്ടാൽ ഞെട്ടും
ദുബൈസിറ്റി: പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്.
പുതുവർഷം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ…
സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി
റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ് വിദേശികൾക്ക് മാത്രമായി യാത്രാനുമതി എന്ന്…
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ചൊവ്വാഴ്ച മുതൽ നീക്കം ചെയ്യും
മസ്കത്ത്: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ചൊവ്വാഴ്ച മുതൽ നീക്കം ചെയ്യും. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണി…
അബുദാബി പോലീസ്; ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും.
റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും…
മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ് മരിച്ചത്. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത് വർഷമായി പ്രമുഖ കമ്പനിയായ 'അപകിൽ' പ്രോജക്ട്…
മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ജിസാൻ: സൗദിയിൽ മിനി സൂപർമാർക്കറ്റിൽ (ബഖാല) ജീവനക്കാരനായ മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീസാന് സമീപം അബൂ അരീഷ് എന്ന ചെറിയ പട്ടണത്തിലെ കടയിൽ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് മരിച്ചത്.…
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എം.എ.യൂസഫലി
ദുബായ് ∙ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. അത്തരം വിദ്വേഷ പ്രചാരണങ്ങളിൽ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവർത്തകർക്ക്…
ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക്…
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്ന അപകട സാധ്യതകൾ ഒഴിവാക്കുന്നതിനാണു അന്തർ ദേശീയ വിമാന യാത്രക്ക് ഏർപ്പെടുത്തിയ നിരോധനം എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ് വ്യക്തമാക്കി
അൽപ നേരം മുൻപ് വിളിച്ചു…
കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൂത്ത മകനുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് അന്തരിച്ചു. 72 വയസ്സായിരുന്നു. അമീര്‍ ശൈഖ് നവാഫ്…
കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക് വിധേയരാകണം
കുവൈത്ത് സിറ്റി : ബ്രിട്ടനിൽ നിന്നും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടയിൽ കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു
ഡിസംബർ 11 മുതൽ…
