AAK
Browsing Category

gulf

കുഴഞ്ഞ് വീണ് മരിച്ചു

ജിസാൻ: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മലപ്പുറം സ്വദേശി ജിസാനിൽ കുഴഞ്ഞ് വീണ് മരിച്ചു. താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മായിൽ (55) ആണ് മരിച്ചത്. ജിസാനിനടുത്ത് ദാഇറിലെ അൽ ഖലീജ് ഹൈപ്പർ മാർക്കറ്റിലെ പാചക തൊഴിലാളിയായിരുന്ന ഇദ്ദേഹം ശനിയാഴ്ച രാത്രി…

മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി

റിയാദ്: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതയായി. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്.…

യു.എ.ഇ ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച സിനോഫാം കൊവിഡ് 19 വാക്‌സിന് ഔദ്യോഗിക അംഗീകാരം.

അബുദബി: യു.എ.ഇ ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച സിനോഫാം കൊവിഡ് 19 വാക്‌സിന് ഔദ്യോഗിക അംഗീകാരം. വാക്‌സിന് 86 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാവര്‍ക്കും വാക്‌സിന്‍ ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും…

പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

അബുദാബി: പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവില്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി…

കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പരപ്പനങ്ങാടി കെ.പി.എ റോഡ്​ ഹിദായ നഗർ പാലശ്ശേരി അബ്​ദുല്ല കോയ (65) ആണ് സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെ​ മരിച്ചത്​. മൂത്രാശയ രോഗത്തെ തുടർന്ന്​ 22 ദിവസം…

രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി. സ്ത്രീ ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ പിടിയില്‍.വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണ വേട്ട നടത്തിയത് .ദുബായില്‍…

ബഹ്‌റൈന്‍ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം കൈമാറി.

കോഴിക്കോട്: പ്രവാസി സുരക്ഷയെ മുന്‍നിര്‍ത്തി ബഹ്‌റൈന്‍ കെ.എം.സി.സി ബഹ്‌റൈന്‍ നടപ്പാക്കി വരുന്ന അല്‍ അമാന സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള സഹായധനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കെ എം.സി.സി…

വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

ദുബൈ: പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ദുബൈയിലാണ് സംഭവം. സ്‌പോണ്‍സര്‍ ശാരീരികമായി അതിക്രമിച്ചതാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാത്ത്‌റൂമില്‍ ബോധം കെട്ട് വീണെന്ന് പറഞ്ഞാണ്…

ഇന്ത്യൻ കരസേനാ മേധാവി സൗദി അറേബ്യ സന്ദർശിക്കുന്നു

റിയാദ്​: ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സൗദി അറേബ്യ സന്ദർശിക്കുന്നു. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം ഇൗ മാസം 13നും 14നുമാണ്​. ആദ്യമായാണ്​ ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി…

മൂന്നു മലയാളികൾ മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മൂന്നു മലയാളികൾ മരണമടഞ്ഞു.ഒരാൾ കോവിഡ്‌ ബാധയെ തുടർന്നും രണ്ട്‌ പേർ ഹൃദയാഘാതവും മൂലവുമാണു മരണമടഞ്ഞത്‌. കോട്ടയം വെള്ളൂർ സ്വദേശി സുകുമാരൻ നായർ ( 59) ആണു കോവിഡ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരിക്കെ…