Main Banner
Browsing Category

gulf

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍: കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റിന്റെ ഡിആർഐയിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായ് വിമാനം FZ 8743 ൽ എത്തിയ യാത്രക്കാരനിൽ നിന്നും 1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം…

ഒരു വിമാനത്തിലെത്തിയ 17 പേർ മലദ്വാരത്തിൽ സ്വർണമൊളിപ്പിച്ചെത്തി പിടിയിലായി

ബംഗളൂരു : മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തിൽ പിടിയിലാവുന്നത് ആദ്യ സംഭവമല്ല. എന്നാൽ ബംഗളൂരു എയർപോർട്ടിൽ ഒരു ദിവസം ഇത്തരത്തിലുള്ള 18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു…

കരിപ്പൂരിൽ 1.94 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 1.94 കോടി വിലവരുന്ന 4.1 കിലോ സ്വർണം ഡി.ആർ.ഐ. സംഘവും എയർകസ്റ്റംസ് ഇന്റലിജൻസും ചേർന്ന് പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി എമർജൻസി…

യു എ ഇ യിൽ സന്ദര്‍ശക വിസയിലെത്തിയ പൊന്നാനി സ്വദേശി മരണപ്പെട്ടു.

പൊന്നാനി: മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്റ്റ് സ്വദേശി പരേതനായ കല്ലേപറമ്പിൽ വേലായുധന്‍ മകൻ വിനീഷ് (37) യു.എ.ഇ അജ്മാനിൽ വെച്ച് മരണപ്പെട്ടു. നാല് മാസത്തോളമായി സന്ദർശക വിസയിൽ യു.എ.ഇ യിലെത്തിയിട്ട്. …

കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴാഴ്ച

കുവൈത്ത്: കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇത് സംബന്ധിച്ച സിവിൽ സർവീസ് കമ്മീഷൻ നിർദേശം മന്ത്രി സഭാ യോഗം അംഗീകരിച്ചു ഈ മാസം 18 ന് വരേണ്ടിയിരുന്ന നബി ദിന അവധിയാണ് 21…

സൗദിയിൽ റസ്റ്റോറന്റ്, കഫേ സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ സ്വദേശിവത്കരണം

റിയാദ്: നിരവധി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലകളില്‍ സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പായി. കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍…

കുവൈറ്റിൽ മലയാളി നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ്‌ സിറ്റി: മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ്…

ഖത്തറിൽ മലപ്പുറം സ്വദേശി ജോലിയ്‍ക്കിടെ ഷോക്കേറ്റ് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്‍ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിനിടെയാണ്…

മഹാത്മാ ഗാന്ധിക്ക് യുഎഇയുടെ ആദരം,​ ബുർജ് ഖലീഫയിൽ വർണപ്രഭയിൽ ഗാന്ധി ചിത്രം തെളിഞ്ഞു

ദുബായ് :: മഹാത്മാ ഗാന്ധിയുടെ 152​ാം ജന്മദിനത്തിൽ ഗാന്ധിജിക്ക് ആധരമർപ്പിച്ച് യു.എ.ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഗാന്ധിജയന്തി ദിനത്തിലെ രാത്രിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം തെളിച്ചാണ് യു.എ.ഇ ആദരമർപ്പിച്ചത്.…

മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പന്‍ മൂസ ഉമരി (56) ആണ് അല്‍ജൗഫിലെ സുവൈറില്‍ മരിച്ചത്. 25 വര്‍ഷമായി പ്രവാസിയായിരുന്നു. മൂസ ഉമരി ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍, മാജിദ് മൂസവി,…