Bridal
Browsing Category

kerala

സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട്…

21കാരിയുടെ ആത്മഹത്യ: യുവാവ്​ അറസ്​റ്റില്‍

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി​യി​ൽ 21കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ്​ അ​റ​സ്​​റ്റി​ലാ​യി. മൂ​ന്നി​യൂ​ര്‍ ആ​ലി​ന്‍ചു​വ​ട് സ്വ​ദേ​ശി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നി​യൂ​ര്‍ ചു​ഴ​ലി സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍…

ഒന്നാംഘട്ട വോട്ടെടുപ്പ് 72.49 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും. …

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 137 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

തിരഞ്ഞെടുപ്പ് കൺവെൻഷൻ

തിരൂർ മുൻസിപ്പാലിറ്റി ഇരുപത്തൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പുളിക്കൽ ഹംസയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി. മമ്മുട്ടി എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ അഡ്വ: കെ എ പത്മകുമാർ കൊക്കോടി മൊയ്തീൻ ഹാജി, ഇബ്രാഹിം ഹാജി , എ.കെ സൈതാലിക്കുട്ടി…

പോസ്റ്റർ പ്രകാശനം ചെയ്തു.

കൊറോണ മുൻകരുതലിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണം എന്നഭ്യർത്ഥിച്ചുള്ള മലപ്പുറം ജില്ലാ ശുചിത്വ മിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.…

കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു

തിരൂർ: മുൻസിപ്പാലിറ്റി വാർഡ് 28 തെക്കുമുറി യുഡിഎഫ് സ്ഥാനാർത്ഥി കിഴക്കാത്ത് സുരേഷ് ബാബുന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുരേഷ് ബാബു, ദാസൻ മാസ്റ്റർ,യാസർ പയ്യോളി,പന്ത്രോളി മുഹമ്മദലി,…

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31 മരണങ്ങൾ.

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ്…

സിപിഎം ചിഹ്നമുള്ള മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി…

കൊല്ലം : ചിഹ്നം പതിച്ച മാസ്‌കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്. അരിവാള്‍ ചുറ്റിക…

ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങ്

തിരുവനന്തപുരം: കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളിലേക്കുള്ള​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ തുടരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം,…