Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങ്
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം,…
ലോക മനുഷ്യാവകാശ ദിനത്തിൽ പകര പൗരസമിതിയുടെ പ്ലാസ്മദാന ക്യാമ്പ്
പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൻ്റെയും ബി.ഡി.കെ. തിരൂർ താലൂക്കിൻ്റെയും സഹകരണത്തോടെ ഡിസംബർ 10, ലോക മനുഷ്യാവകാശ ദിനത്തിൽ വിപുലമായ പ്ലാസ്മദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പകര സഹ്റ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് താനൂർ പോലീസ് ഇൻസ്പെക്ടർ…
വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി ഉറൂസിന് തുടക്കമായി
വൈലത്തൂർ: സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ നാലാം ഉറൂസ് മുബാറക്കിന് തുടക്കമായി. രാവിലെ 10ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം പരിസരത്ത് പതാക ഉയർത്തി. തുടർന്ന് 10.30ന് നടന്ന പണ്ഡിത സംഗമത്തിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ,…
ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സൈക്ലിങ് നടത്തി
തിരൂർ: യുവജനങ്ങൾക്ക് കായികപരമായ കഴിവും ഊർജ്ജ സ്വലതയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ സൈക്ലിങ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഫ്ളാഗ് ഓഫ് ജി.എസ്.ടി ജില്ല കമ്മീഷണർ കെ.…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിേരേയും മാസ്ക്ക് ധരിക്കാത്തവർക്കെതിെരെയും നടപടികളെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 504 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 280 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3014 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.
എടക്കുളം: തിരൂർ ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം പി മുഹമ്മദ് കോയയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ:കെ എ പത്മകുമാർ എം പി മുഹമ്മദ് കോയ ,സി. മൊയ്തീൻ
വി.പി കുഞ്ഞാലി ,…
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 23 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട്…
യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.
പുത്തനത്താണി : മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി നസീബ അസീസ് മയ്യേരിയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സക്കീർ മാസ്റ്റർ, ആബിദ് മുഞ്ഞക്കൽ, എം.കെ ഖാലിദ്, കുഞ്ഞമ്മു .…
‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി
കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ 'കാണാതായ' ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു…
കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.
മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200 രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…
