Bridal
Browsing Category

kerala

ഭരണകൂടത്തിനും ഭരണാധികാരികൾക്കെതിരെയുള്ള ശക്തമായ പ്രധിക്ഷേധവും പ്രതികരണവും പ്രതിഫലിപ്പിച്ചാണ് ജനങ്ങൾ…

പനമരം: വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ രണ്ടാം ബൂത്തിൽ അഞ്ച്കുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ മൊത്തം ഒരു യുഡിഎഫ് തരംഗമാണെന്നും ഭരണം നടത്തുന്ന കേരളത്തിലെ…

ചെക്ക്പോസ്റ്റിൽ 125 കിലോ കഞ്ചാവ് പിടികൂടി

വാളയാർ: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഡി സി സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL58 AB 9623 ദോസ്ത് പിക്കപ്പ് വാനിൽ വിശാഖപട്ടണത്തിൽ നിന്നും എറണാകുളത്തിലേയ്ക്ക് കടത്തി കൊണ്ടുവരികയായിരുന്ന 125kg കഞ്ചാവും, വാഹനത്തിന്…

പു​ല്ലോ​ണ​ത്ത് അ​ത്താ​ണി​യി​ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം

പൊ​ന്നാ​നി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ടെ പൊ​ന്നാ​നി പു​ല്ലോ​ണ​ത്ത് അ​ത്താ​ണി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കെ. ​സാ​ദി​ഖ്, കെ. ​ശാ​മി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.…

ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പ് ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പ് ആരംഭിച്ചു. ഇ​ന്ന്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ർ​മാരാണ് വി​ധി​യെ​ഴു​തുന്നത്. രാവിലെമുതൽ പോളിങ്…

എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.

തിരൂർ: എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ കരുണ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ ജയശങ്കർ അദ്ധ്യക്ഷനായി. ബി ജെ പി സംസ്ഥാന ജനറൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 280 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 122 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1535 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 35 മരണം.

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി…

വികസന രേഖ പ്രകാശനം ചെയ്തു

തിരൂർ: തലക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കഴിഞ്ഞ അഞ്ച് വർഷത്തെ യുഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ 'വികസന മുദ്ര' സപ്ലിമെൻറ് തിരൂർ നിയോജക മണ്ഡലം എംഎൽഎ സി മമ്മൂട്ടി തിരൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് : കെ എ പത്മകുമാറിന് നൽകി…

ഒപ്പന കളിക്കാൻ മാത്രമല്ല ബ്രേക്ക് ഡാൻസും ഞമ്മക്ക് വയങ്ങും!

വീഡിയോ https://youtu.be/ZHtnNrBiF7g എൽ ഡി എഫ് സ്ഥാനാർഥിയുടെ മൈക്ക് പ്രചരണ വാഹനത്തിന്റെ മുന്നിലേക്ക് ബ്രേക്ക് ഡാൻസ് കളിച്ചു കൊണ്ട് വന്നതാണ് താത്ത .വിപ്ലവ ഗാനം കേട്ടപ്പോൾ വാഹനം തടഞ്ഞ് നിർത്തി ഡാൻസ് കളിക്കുകയാണ്

പൊന്നാനി നഗരസഭയിലെ ഏഴാം വാർഡ് കുടുംബയോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ഹെന്നാനി: 19 ലക്ഷത്തിൻ്റെ അംഗൻവാടി കെട്ടിടം വിജിലൻസ് അന്വേഷിക്കണം.. കോൺഗ്രസ്. പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത 500 ചതുരശ്ര അടി വലിപ്പമുള്ള അംഗൻവാടി കെട്ടിടത്തിന് 19 ലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ചതിനെപ്പറ്റി…