Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണക്കടത്ത് ടീം – പി. ഉബൈദുള്ള എം എല്‍ എ
മലപ്പുറം : കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണകള്ളക്കടത്ത് ടീം ആണെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. സമഗ്ര വികസനം കൊതിക്കുന്ന കേരളത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത് മുരടിപ്പിക്കുന്ന വികസനമാണെന്നും തദ്ദേശ സ്വയംഭരണ…
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു
തിരൂർ: മുനിസിപ്പൽ യു.ഡി.ഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. എ.കെ. സൈതാലികുട്ടി, കൊക്കൊടി…
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 32 മരണം
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി…
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
മലപ്പുറം : പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മലപ്പുറം മുനിസിപ്പല്‍ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പണ്ടാറക്കല്‍ കമറുദ്ദീനെ (കലാഭവന്‍ കമറുദ്ദീന്‍ ) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്…
ഇരയായ പെൺകുട്ടിയോട് അശ്ലീല ഭാഷ പ്രയോഗിച്ചു: സി.ഡബ്ല്യു.സി ചെയർമാനെതിരെ പോക്സോ കേസ്
തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനക്കേസിൽ ഇരയായ പെൺകുട്ടി രഹസ്യമൊഴി നൽകാൻ…
വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു രാവിലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി പാണ്ഡ്യനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വട്ടപ്പാറ പ്രധാന വളവിൽ…
തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്ന് സി മമ്മൂട്ടി എംഎൽഎ.
തിരൂർ: തുടർച്ചയായ രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ട് തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും നാനോടെക്നോളജിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഭരണമാറ്റം തലക്കാടിന് അനിവാര്യമാണെന്നും സി…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില.
മൂന്ന് ദിവസങ്ങളായി 1000 രൂപയോളം കൂടിയതിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ കുറവ്…
സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെര. കമ്മിഷന്‍. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് അഞ്ച് വാര്‍ഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 335 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
