Bridal
Browsing Category

kerala

തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു. 15,16,17 നമ്പര്‍ ഫോറങ്ങളും 18,19 നമ്പര്‍ കവറുകളും ബിഗ് കവറുകളുമാണ് വിതരണം ചെയ്തത്. വോട്ടെണ്ണല്‍ ഏജന്റിന്റെ നിയമനം, പിന്‍വലിക്കല്‍,…

ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്

ഫോണിൽ ‘കുത്തി’യിരിക്കുന്ന ‘ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്. പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചപ്പോൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഫ്രീക്കന്മാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു .…

കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എമ്മില്‍ കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജന്‍. കഴിവുള്ളവരാണ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത്. ജനാധിപത്യപരമായാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ സംസ്ഥാന…

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 60,210 സാമ്പിളുകള്‍

                    സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍,…

ശബ്ദരേഖ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും, ലോക്നാഥ് ബെഹ്റ

കൊച്ചി: സ്വർണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ…

എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും’ യുഡിഎഫ് പ്രകടന പത്രിക പുറത്ത്

തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍…

ബിജെപി സ്ഥാനാർത്ഥി മരിച്ചു

കൊല്ലത്ത്: ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്.

പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് കേസ്; ഏജന്‍സിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയനാടകം ജനം തിരിച്ചറിയും; കെ…

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി…

വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍, സൂഷ്മ പരിശോധനയില്‍ പുറത്ത്

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ…

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണം.

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട്…