Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാഗൺ ട്രാജഡി: തിരൂരിൽ ഉചിതമായ സ്മാരകം വേണം: എസ്.വൈ.എസ്.
തിരൂർ: സ്വാതന്ത്യ സമര ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വാഗൺ ട്രാജഡിയുടെ സ്മരണക്കായി തിരൂരിൽ ഉചിതമായ സ്മാരകം ഉണ്ടാകണമെന്ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിരിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് സർക്കാറിനോടാവശ്യപ്പെട്ടു.ഇന്ത്യയിൽ മാത്രമല്ല,…
വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്; കെ ടി ജലീൽ.
തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുത്തെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
തിരൂർ മുനിസിപ്പൽ ഇടതുപക്ഷ മുന്നണി തെരെഞ്ഞെടുപ്പ്…
കൈറ്റ് പദ്ധതി; മികച്ച മാതൃക, നീതി ആയോഗ്.
കേരള സർക്കാരിൻ്റെ കൈറ്റ് പദ്ധതി രാജ്യാന്തര തലത്തിൽ പോലും മികച്ച മാതൃകയാണെന്ന് നീതി ആയോഗ്. നവംബർ 17-നു പുറത്തിറക്കിയ മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കൈറ്റിനെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി…
പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: തളിപ്പറമ്പ് കുറുമാത്തൂരില്‍പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ബന്ധുവായ പത്താംക്ലാസുകാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യം പരാതി ലഭിച്ചത്. വിശദമായി മൊഴിയെടുത്തപ്പോഴാണ് പിതാവാണ്…
കോട്ടക്കുന്ന് പാർക്ക് തുറന്നു.
മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം അടഞ്ഞു കിടന്ന കോട്ടക്കുന്ന് പാർക്ക് തുറന്നു. സർക്കാർ ടൂറിസം മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സന്ദർശകർക്കായി പാർക്ക് തുറന്നത്. ഇന്ന് മുതൽ രാവിലെ എട്ട് മുതൽ…
സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി
തൃശൂര്‍: സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ ഭീഷണി. തൃശൂര്‍ കോര്‍പ്പറേഷനിലാണ് സിപിഎം ലോക്കല്‍ നേതാവ് വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയത്. വെസ്റ്റ് ഫോര്‍ട്ടില്‍ നോമിനേഷന്‍ കൊടുത്ത സുനന്ദ അന്തോണിയെയും സഹായം ചെയ്ത…
പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.
കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ഐജി ശ്രീജിത്തിനായിരുന്നു നേരത്തെ അന്വേഷണചുമതല. പെണ്‍കുട്ടിയുടെ കുടുംബം ഐജി ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി…
ഡാറ്റ തീര്‍ത്തതിന് ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു
ലക്നൗ: മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് തീര്‍ത്തതിന് അരിശം പൂണ്ട ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ രാമന്‍ ആണ് കൊലപാതകം നടത്തിയത്.
ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ്…
പൊലീസ് നിയമ ഭേദഗതിക്ക് ഗവർണറുടെ അനുമതി
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതി ഗവർണർ അംഗീകരിച്ചു. നിലവിലുള്ള പൊലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. ഇതോടെ സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും.
2000-ലെ…
അമിത് ഷാ ചെന്നൈയില്‍
രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ.
ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ്…
