Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട്…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 562 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 19 പേര്‍ക്കും…
കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍
ഗൂണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിയായ താരയെയും സുഹൃത്തുക്കളായ രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്
.
ഗൂണ്ടകള്‍ വീട് കയറി…
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി.…
കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയ കേരളം കേടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ ഇതെ പാത മുഖ്യമന്ത്രിയും,ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും…
രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. മകന്റെ പേരിലെ…
സി.പി.എമ്മിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി,പരിഹാസവുമായി ബൽറാം
സി.പി.എം സംസ്ഥാന സെക്രട്ടറിയായി എ.വിജയരാഘവൻ ചുമതലയേറ്റതിനു പിന്നാലെ പരിഹാസവുമായി വി.ടി ബൽറാം എം.എൽ.എ. 'ഇന്നത്തെ സി.പി.എമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ.വിജയരാഘവന് അനുമോദനങ്ങൾ' എന്നാണ് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ…
തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; തുടർ ചികിത്സക്കായാണ് കോടിയേരി മാറി നിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ
കോടിയേരി ബാലകൃഷ്ണന്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളതു കൊണ്ടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കോടിയേരിക്ക് ഇനിയും ചികിത്സ…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു : കെ.സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി. സംസ്ഥാനത്ത് സിപിഎം വ്യാപകമായി വോട്ട് ഇരട്ടിപ്പ് നടത്തിയെന്നുംഅവസാന അഞ്ച് ദിവസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തത് അസാധാരണമെന്നും സംസ്ഥാന…
കുറ്റിപ്പുറത്ത് ഇരുമുന്നണികളും സീറ്റുറപ്പിച്ചു
കുറ്റിപ്പുറം: കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് കോട്ടയായി തുടരുന്ന കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത്. കോട്ടക്കല്‍ മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് ഹസീന അഹമ്മദ്കുട്ടിയുടെ…
