Shobika
Browsing Category

kerala

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ‌ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്കാണ് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകർത്ത്, പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ…

ഇന്ന് ലോക ആഹാര ദിനം , കുട്ടികളില്‍ ജങ്ക്ഫുഡ് ശീലം കുറയ്ക്കാൻ കര്‍മ്മ പദ്ധതി

തിരുവനന്തപുരം: കുട്ടികളില്‍ ജങ്ക് ഫുഡ് ശീലം കുറയ്ക്കാൻ സ്കൂളുകളില്‍ ബോധവത്കരണം, ഫാസ്റ്റ് ഫുഡിനെ കരുതലോടെ സ്വീകരിക്കാൻ പ്രചാരണം, റേഷൻ കടകള്‍, സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി ചെറുധാന്യ വിതരണം. മാറിയ ഭക്ഷണശീലംമൂലം പെട്ടെന്ന്…

വാറണ്ട് നടപ്പാക്കാൻ എത്തിയ വനിതാ എസ് ഐയുടെ മുടിക്ക് കുത്തിപ്പിടിച്ച്‌ പുറത്തിടിച്ചു, അയല്‍വാസിയെ…

എരുമേലി: അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതി, വനിതാ എസ്.ഐയെ ആക്രമിച്ചു. എരുമേലിയിലാണ് സംഭവം. എരുമേലി എസ്.ഐ ശാന്തി കെ.ബാബുവിനെയാണ് അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതിയായ എലിവാലിക്കര കീച്ചേരില്‍ വി.ജി ശ്രീധരൻ (72) മുടിക്ക്…

എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം

തിരുവനന്തപുരം: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ,…

ശസ്ത്രക്രിയക്ക് ശേഷം എഴുന്നേറ്റ് നില്‍ക്കാൻ പോലുമാവുന്നില്ല, വൃഷണം നീക്കി; ഗുരുതര ചികിത്സ പിഴവെന്ന്…

കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാല്‍ സ്വദേശി ഗിരീഷിന് ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ ചികിത്സയും നല്‍കിയിരുന്നു എന്നാണ്…

സോളാര്‍ കേസ്: നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും…

കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാര്‍ എം.എല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍…

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ.…

വ്യാജ ലൈസൻസ്; ഡ്രൈവിംഗ് സ്കൂള്‍ ഉടമയും കാസര്‍ഗോഡ് സ്വദേശിയും പൊലീസ് പിടിയില്‍

കാസര്‍ഗോഡ് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ആര്‍ ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ്…

കടല്‍ കൊള്ളയെന്ന വിമര്‍ശനം നെഞ്ചില്‍ തറച്ചിട്ടും പതറിയില്ല’; ഉമ്മന്‍ ചാണ്ടിയുടെ സംഭാവന…

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്‍റെ വേദിയില്‍ എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്നടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടല്‍ക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും…

നാല് വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചുകൊന്നു; പിന്നാലെ ഇരു കൈകളിലെയും ഞരമ്ബ് മുറിച്ച ശേഷം മുൻ പ്രവാസി…

ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്ബതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) ആണ് മകൻ ഡെല്‍വിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം…