Main Banner
Browsing Category

kerala

കൊടക്കാട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു.

ആലത്തിയൂർ പഞൻപടി കൊടക്കാട്ടിൽ കാർത്യായനി അമ്മ (89) അന്തരിച്ചു. പച്ചാട്ടിരി എ യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: പ്രിയമരുമകൻ: സച്ചിദാനന്ദൻ.

കനത്ത മഴയിൽ മരണം 19 ആയി, കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ ലഭിച്ചു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ തെരച്ചിൽ

ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ യുവാവിനും കുടുംബത്തിനും സ്നേഹഭവനമൊരുക്കുന്നു

പരപ്പനങ്ങാടി: നിര്‍മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ കുടുംബനാഥനും കുടുംബത്തിനും തുണയായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനം. പരപ്പനങ്ങാടി തിരിച്ചിലങ്ങാടിയിലെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്

കനത്ത മഴ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതികള്‍ പിന്നീട്‌…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അരങ്കത്തിൽ ഷിബിൻ ഫർഹാർ നിര്യാതനായി

തിരൂർ: നിറമരുതൂർ തിരുരിലെ പ്രമുഖ മത്സ്യ കച്ചവടക്കാരൻ നിറമരുതൂർ ആലിൻചുവട് അരങ്കത്തിൽ ഫൈസൽ എന്ന ബാവ യുടെ മകൻ ഷിബിൻ ഫർഹാൻ(19) മരണപ്പെട്ടു. വെട്ടിച്ചിറ ലുമിനസ് കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.മാതാവ് : ഷാഹിദസഹോദരങ്ങൾ :സൽമാൻ

പൊന്നാനിയിൽ ബോട്ട് മറിഞ്ഞു കാണാതായവർക്ക് വേണ്ടി തെരച്ചിൽ പുനരാംരഭിച്ചു.

ഭാരതപ്പുഴയിൽ ചാടിയ ആൾക്കും തിരച്ചിൽ നടക്കുന്നു പൊന്നാനി: താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി

അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ പാടുപെടുകയാണ് കേരളം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവിചാരിതമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്

ലഘു മേഘവിസ്‌ഫോടനം; കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്. 2019-ൽ

കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി

കുറ്റിപ്പുറം: മിനി പമ്പ ഭാഗത്ത് ഭാരതപുഴയിലേക്ക് പാലത്തിൽ നിന്നും ഒരാൾ ചാടി . ഇന്നലെ രാത്രി എട്ട് മണിക്ക് അജ്ഞാതൻ പുഴയിലേക്ക് ചാടുന്നത് മിനി പമ്പയിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡ് കണ്ടത് . മഴയും ശക്തമായ ഒഴുക്കും രാത്രിയും ആയതിനാൽ

പേമാരി, ഉരുൾപൊട്ടൽ: 5 മരണം, 15 ജീവൻ മണ്ണിനടിയിൽ

സൈന്യം രംഗത്ത് ഇരയായവരിൽ 9 കുട്ടികൾ ദുരന്തം കോട്ടയം, ഇടുക്കി ജില്ലകളിൽ മുണ്ടക്കയം: തൊടുപുഴ മിന്നൽ വേഗത്തിൽ ഇന്നലെ ഉച്ചയോടെ വീടുകളെ വീഴുങ്ങിയ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ മരണം കവർന്നത് അഞ്ചു