Shobika
Browsing Category

kerala

കോവിഡ്: താനൂരിൽ നിയന്ത്രണം കടുപ്പിച്ചു

താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു. താനൂർ ബ്ലോക്ക് റോഡ് ബ്ലോക്ക് ചെയ്തു താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന്

റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ

വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: മന്ത്രി വി. അബ്ദുറഹിമാന്‍

കോട്ടക്കല്‍ വൈദ്യരത്നം പി എസ് വാരിയര്‍ ആയുര്‍വേദ കോളേജ് മന്ത്രി സന്ദര്‍ശിച്ചു കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. അന്തരിച്ച ആയുര്‍വേദാചാര്യന്‍

തിരൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

തിരൂർ: മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം.കുറുക്കോളി മൊയ്തീൻ എം.എൽ.എ വിളിച്ചു ചേർത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ടി.പി.ആർ നിരക്ക് ഗണ്യമായി

യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ചേർത്തല: ആലപ്പുഴയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു; സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ

കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന

ഇ​ന്നും നാ​ളെയും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെയും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. രോഗവ്യാപനം കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. രാ​വി​ലെ ആ​റു​മു​ത​ൽ

അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് മോഷണം; തെളിവെടുത്തു

പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികളെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വീടിന്റെ പൂട്ട് തകർക്കാനുപയോഗിച്ച് ഉപേക്ഷിച്ച ആയുധം പട്ടാമ്പി മീൻ

കോവിഡ് ടെസ്റ്റ് ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി പൊന്നാനി…

കോവിഡ് അതിവ്യാപനം തടയുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പൊന്നാനി നഗരസഭ കോവിഡ് നിര്‍ണയ ടെസ്റ്റുകളും വാക്‌സിനേഷനും കൂടുതല്‍ ശക്തിപ്പെടുത്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നാംഡോസ് വാക്‌സിനേഷന്‍