Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 8554 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 16311
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി
തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി (86) നിര്യാതനായി. സി പി ഐ എം വെട്ടം രണ്ടത്താണി ബ്രാഞ്ച് അംഗമാണ്.
ഭാര്യ: പരേതയായ ഫാത്തിമ , മക്കൾ: മക്കൾ. അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ.മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ,!-->!-->!-->!-->!-->…
തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക നൽകി
തിരൂർ: തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് എൻഡിഎ സ്ഥാനാർത്ഥിയായി കറുകയിൽ സുജാത നാമനിർദേശ പത്രിക നൽകി.
ബിജെപി തിരൂർ മണ്ഡലം പ്രസിഡന്റ് ശശി പരാരമ്പത്ത് മണ്ഡലം ജനറൽ സെക്രട്ടറി കറുകയിൽ ശശി ബിജെപി തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി!-->!-->!-->!-->!-->…
അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന (മീറ്റിക്ക) നിര്യാതനായി
തിരൂർ: പറവണ്ണ അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന മീറ്റിക്ക (80 ) നിര്യാതനായി. ഭാര്യ-സഫിയ
മക്കൾ -മുഹമ്മദ് അലി, സൈഫുദീൻ, താജുദീൻ, അലി അസ്‌കർ, സക്കീന, സുഹറാബി, ഫിർദൗസുനിസ, ഫാത്തിമ. മരുമക്കൾ സൈദു മുഹമ്മദ് , സിദ്ധീഖ്, അലീമു,!-->!-->!-->!-->!-->…
ഓണത്തിന്ന് ജൈവ ഉൽപന്നങ്ങളുടെ കലവറ തുറക്കും
തിരൂർ: ഈ വരുന്ന ഓണത്തിന്ന് തിരൂർ താലൂക്കിലെ കേരളാ ജൈവകർഷക സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം ജൈവകർഷകർ ഓണത്തിന്ന് ഒരു മുറം വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ ആയിരിക്കും ഓണ!-->…
ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് രക്തദാന ക്യാമ്പ് നടത്തി
തിരൂര്‍ : ഇന്ത്യയിലും ഗള്‍ഫ് രാജ്യ ങ്ങളിലുമായി രണ്ടര ലക്ഷത്തില്‍ പരം മെമ്പര്‍മാരുള്ള ഡ്രൈവേഴ്സിന്റേയും വാഹനപ്രേമികളുടെയും ഫേസ് ബുക്ക് കൂട്ടായ്മയായ ആള്‍ കേരള ഡ്രൈവർ ഫ്രീക്കേഴ്‌സ് , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരൂര്‍,എന്‍ എസ് എസ്!-->…
പ്രതിഭകളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
തിരൂർ: സൗത്ത് അന്നാര ദയ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രദേശത്തെ എസ്. എസ് എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും കോവിഡ് മഹമാരിയിൽ വിശിഷ്ട സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും കലാകാരനായ ഹുസ്സൈൻ!-->…
വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു
പൊന്നാനി:കേന്ദ്ര ഗവണ്മെന്റ് ശീതകാല സമ്മേളനത്തിൽ അവതാരപ്പിക്കുന്ന വൈദ്യുതി സ്വകാര്യ വത്കരണ ബില്ലിനെതിരെ ഐ.എൻ.ടി.സി യുടെ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തി.!-->…
ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ്!-->…
പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്
മിലൻ മെഹബൂബ്
കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു.
എറണാകുളം ലുലു മാളിന് സമീപം!-->!-->!-->!-->!-->!-->!-->…
