Main Banner
Browsing Category

kerala

പൊന്നാനി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു.

പൊന്നാനി: ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ അനസ് മോൻ എന്ന ഫിഷിംഗ് ബോട്ടാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ശക്തമായ കാറ്റിൽ തകർന്നത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപെട്ടു. എൻജിൻ തകരാറിലായ ബോട്ട് വേറൊരു ബോട്ടിൽ

ഭാരത പുഴയിൽ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

കുറ്റിപ്പുറം: ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിപ്പെട്ടു. ഒരാളെ കാണാതായി. ദേശീയപാത സർവേ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം പാലത്തിനു സമീപമാണ് കുളിക്കാൻ ഇറങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ

കൊവിഡ് വ്യാപനം കുറയുന്നു; ഇന്ന് മുതല്‍ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം; ഞായര്‍ ലോക്ഡൗണും പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ പൂര്‍ണമായി തുറന്ന് സംസ്ഥാനം. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ്

കൊവിഡ് രോഗിയുടെ വീട്ടില്‍ മോഷണം നടത്തിയയാള്‍ക്ക് കൊവിഡ്

കുറ്റ്യാടി: കാവിലുംപാറയില്‍ കൊവിഡ് രോഗിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയാളെ മണിക്കൂകള്‍ക്കുള്ളില്‍ പിടികൂടി തൊട്ടില്‍പ്പാലം പൊലിസ്. റിമാന്‍ഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് ബ്രോഷർ പ്രകാശനം ചെയ്തു.

തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ നടത്തപ്പെടുന്ന ബിരിയാണി ചലഞ്ചുമായി ബന്ധപ്പെട്ട് ബ്രോഷർ പ്രകാശനംഡിസിസി ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി നൗഷാദ് ഷാക്ക് നൽകി കൊണ്ട് ഉദ്ഘാടനം

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 15.19

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799,

സംസ്ഥാനത്ത് ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ

വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി

കോട്ടക്കൽ: പുത്തൂരിൽ വെച്ച് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ് (32), ആറ്റുപുറം ഒഴുക്കപ്പറമ്പിൽ റഷീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം പൂട്ടുകൾ തകർത്തു, ഫയലുകൾ വാരി വലിച്ചിട്ട നിലയിൽ

തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം. ഓഫീസിന്റെ പൂട്ടുകൾ തകർത്തു അകത്തു കടന്ന മോഷ്ടാവ് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. മുമ്പിലെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടുകളാണ് തകർത്തത്. മേശയിലെയും അലമാരായിലെയും ഫയലുകളും രേഖകളും

പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​; മാറ്റങ്ങൾ എന്തൊക്കെ?

ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാം. വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന്