Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്!-->…
റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരി മരിച്ചു
കോട്ടയം : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നരവയസുകാരി റഫ്രിജറേറ്ററില്‍ നിന്നും ഷോക്കേറ്റ് മരിച്ചു.
കദളിക്കാട്ടിൽ അലൻ-ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു. ഇവിടെ!-->!-->!-->!-->!-->!-->!-->…
കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ അന്തരിച്ചു
തിരൂർ: തൃക്കണ്ടിയൂർ കൽപറമ്പിൽ രേഷ്മാസിൽ പി എൻ രാഘവൻ ( ബി എസ് എൻഎൽ റിട്ട. 74) അന്തരിച്ചു. ഭാര്യ: എൻ ജി സുധ മക്കൾ: ആർ രഞ്ജിത് (ദേശാഭിമാനി സ്പോർട്സ് ഡെസ്ക് ), രേഷ്മ, പരേതനായ രാജീവ്
മരുമക്കൾ: രജി ആർ നായർ (മാതൃഭൂമി, സബ് എഡിറ്റർ,!-->!-->!-->!-->!-->!-->!-->…
കർഷക അവാർഡ് ജേതാവിന് ആദരം.
തിരൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ച സൗമിനിചാക്കിയാട്ടിൽ എന്തുകൊണ്ടും ഈ ബഹുമതിക്ക് അർഹയാണെന്നും ഭർത്താവിൻ്റെ അകാല വിയോഗത്തിൽ തളരാതെ മൂന്ന് കൈകുഞ്ഞുങ്ങളെ വളർത്തി, മനോഹരമായ കൊച്ചു!-->…
കുറുപ്പം വീട്ടിൽ മാധവി നിര്യാതയായി
മംഗലം : പെരുന്തിരുത്തി സ്വദേശി പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണൻെറ ഭാര്യ മാധവി (87) നിര്യാതയായി.
മക്കൾ കൗസല്യ,ശാന്ത,ഭാനുമതി,രാജൻ.മരുമക്കൾ വേലായുധൻ ,മോഹനൻ,സത്യൻ
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ‘തെളിവുകളുമായി’ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ
കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.
!-->!-->!-->!-->!-->!-->!-->…
കാർഗോ വഴി സ്വർണക്കടത്ത്: കോഫെപോസ പ്രകാരം കുറ്റിപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം ഗൾഫിൽ നിന്ന് കാർഗോ വഴി ഇലക്ട്രോണിക് സാധനങ്ങളോടൊപ്പം സ്വർണം കടത്തിയ കേസിൽ കോഫെപോസ നിയമ പ്രകാരം മലപ്പുറത്ത് ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി കോറോത്ത്താഴത്തേതിൽ മുഹമ്മദലി (56) നെയാണ് മലപ്പുറം എസ്.പി കെ.!-->!-->!-->…
തട്ട പറമ്പിൽ മഹേഷ് അന്തരിച്ചു
പൊന്നാനി : കടവനാട് പരേതനായ തട്ടപറമ്പിൽ മോഹൻ ഭാസ് മകൻ മഹേഷ് 42 വയസ്സ് അന്തരിച്ചു
അമ്മ മല്ലിക ഭാര്യ ദിയമക്കൾ അഹൻ അലൻ സഹോദരങ്ങൾ മെരിഷ്. മിതോഷ്
ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം പ്ലസ് വണ്ണിന് എല്ലാ വിഷയങ്ങളിലുമായി 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
!-->!-->!-->!-->!-->…
അരുണിന്റെ ശ്രമം സൂര്യഗായത്രിയെ ലഹരി സംഘങ്ങൾക്ക് നൽകാൻ കൊലയ്ക്ക് പിന്നിൽ പ്രണയമല്ലെന്ന് പൊലീസ്
നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ സൂര്യഗായത്രിയെ (ആര്യ - 20) പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്‌തുതാപരമല്ലെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ!-->!-->!-->…
