Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ്: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട; വിദഗ്ധരുടെ യോഗത്തിൽ നിർദേശം
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. മരണനിരക്ക് പിടിച്ചു നിർത്താൻ കേരളത്തിനായി. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.
!-->!-->!-->!-->!-->…
വ്യാജ ലൈസൻസിൽ തോക്കുമായി കാശ്മീരികൾ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീരി യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിലായി. കാശ്മീർ രജൗരി സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (23), ഗുൽസമൻ(22), മുഷ്താഖ് ഹുസൈൻ(22), മുഹമ്മദ് ജാവേദ് (24) എന്നിവരാണ്!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1330 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8743 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1330 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 413 പേരാണ്. 2163 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8743 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
തിരുർ ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി
തിരുർ: ബസ്റ്റാൻ്റ പരിസരത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടത്തി രഹസ്യ വിവരത്തെ തുടർന്നുണ്ടായ അന്വേഷണലാണ് പത്തോളം വരുന്ന കഞ്ചാവ് തൈയ്കൾ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത്തിയത്
എക്സൈസ് ഇൻസ്പെക്ടർ o സജിത പ്രിവൻ്റിംഗ് ഓഫീസർ KM ബാബുരാജ് അജിത്!-->!-->!-->!-->!-->!-->!-->…
ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ പിടികൂടി
കൽപകഞ്ചേരി: പുത്തനത്താണിയിൽ ടിക്കറ്റെടുക്കാത്തതിന് ഇറക്കിവിട്ട ദേഷ്യത്തിന് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ പ്രതിയെ കല്ലിങ്ങൽ അങ്ങാടിയിൽ നിന്നും കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30)യെയാണ് അറസ്റ്റ്!-->…
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്!-->…
നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു
തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ വർഷവും പുതുക്കുകയും വേണം. 'ബ്രൂണോ കേസി"ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് ലൈസൻസ് സംവിധാനവും രജിസ്ട്രേഷനും നിർബന്ധമാക്കുന്നത്. ഇത്!-->!-->!-->…
നടുവിലങ്ങാടിയിൽ വീടിന്റെ കോൺഗ്രീറ്റ് പൂർത്തീകരിച്ച് എസ്.ഡി.പി.ഐ
തിരൂർ മുൻസിപ്പാലിറ്റി നാലാം വാർഡ് (നടുവിലങ്ങാടി ) ചാളക്കപ്പറമ്പിൽ അഷ്റഫ് എന്ന ബാവയുടെ വീടിന്റെ മേൽക്കൂര കോൺഗ്രീറ്റ് എസ്.ഡി.പി.ഐ പൂക്കയിൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിക്ക്!-->!-->!-->…
കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
തിരൂർ നടുവിലങ്ങാടി ആനപ്പടിയിൽ താമസിക്കുന്ന പരേതനായ കടവത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ടാത്ത് ഫാത്തിമ ഹജ്ജുമ്മ (77)മരണപെട്ടു.
മക്കൾ : ഹംസു ഹാജി, കുഞ്ഞിമൊയ്ദീൻ, ബാവ, സിദ്ധീഖ്, അഷ്റഫ്, മുസ്തഫ, യൂസുഫ്, ഹസീന, ആരിഫ,!-->!-->!-->!-->!-->…
അലചംപാട്ട് സെയ്തലവി നിര്യാതനായി
നടുവിലങ്ങാടി അലചംപാട്ട് സെയ്തലവി (70) മരണപ്പെട്ടു. ഖബറടക്കം രാവിലെ 10 മണിക്ക്
നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ഷാജി, ലൈല. മരുമക്കൾ മുഹമ്മദ് കാസിം, ഫസീല
