Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആറ് ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം; ലോക്ക്ഡൗണ്‍ വാര്‍ഡുകളില്‍
തിരുവനന്തപുരം: വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന!-->!-->!-->…
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഫേസ്ബുക്കിൽ അപകീർത്തി പോസ്റ്റ്; മംഗലം സ്വദേശി അറസ്റ്റിൽ
തിരൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ മംഗലം വാളമരുതൂർ സ്വദേശി അറസ്റ്റിൽ. മാത്തൂർ വളപ്പിൽ യൂസഫിനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകൃഷ്ണനു പകരം മയിൽപീലി ചൂടിയ ഡിങ്കന്റെ!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1493 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 9108 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1493 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 528 പേരാണ്. 2122 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9108 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
പുക്ലാശേരി സൈതാലി ഹാജി നിര്യാതനായി
താനാളൂർ: കോട്ട്വാല പിടികക്ക് സമിപംപുക്ലാശേരി സൈതാലി ഹാജി എന്ന ബാവ (70) നിര്യാതനായി. ഭാര്യ: സുലൈഖ.
മക്കൾ: സൈതു മുഹമ്മദ് ( ദുബായ്)സുമയ്യ, ഷാഹിദ, ഷമീമ മരുമക്കൾ! : ഹനിഫ , സിറാജ്' (ഇരുവരും ഖത്തർ )നാസർ (യു.എ.ഇ) ജസീല (പൊന്മുണ്ടം)
!-->!-->!-->!-->!-->!-->!-->…
നിയന്ത്രണം വിട്ട കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു.
എടപ്പാൾ: സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപെട്ടി തയ്യൂർ തലപ്പിള്ളി സ്വദേശി കുന്നത്ത് പുരക്കൽ ധർമ്മചന്ദ്രൻ(50) ആണ് മരണപ്പെട്ടത്.
കുറ്റിപ്പുറം!-->!-->!-->!-->!-->!-->!-->…
ഉണ്യാൽ സ്റ്റേഡിയം പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കും: മന്ത്രി വി.അബ്ദുറഹ്മാൻ
പദ്ധതി പ്രവൃത്തി മന്ത്രി വിലയിരുത്തിതാനൂർ ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ!-->…
പ്‌ളസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം സ്വകാര്യ വ്യക്തികളെ ഏല്പിച്ചത് അന്വേഷിക്കണം.…
രക്ഷിതാക്കളുടേയും ഭൂരിഭാഗം അധ്യാപകരുടേയും ആശങ്കകള്‍ ശരിവയ്ക്കുന്ന വിധത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തിയ ഒന്നാം വര്‍ഷ മാതൃകാ പരീക്ഷയുടെ ഒന്നാം ദിവസം തന്നെ കല്ലുകടി. പരീക്ഷയുടെ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ചോദ്യ പേപ്പര്‍ ഡി.എച്ച്!-->…
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.86
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട്!-->…
പി.കെ. ശശി കെടിഡിസി ചെയർമാൻ
തിരുവനന്തപുരം∙ കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പി.കെ. ശശിയെ നിയമിച്ചു. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു!-->!-->!-->…
ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണം; ഹൈക്കോടതി
കൊച്ചി: ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും!-->!-->!-->…
