Main Banner
Browsing Category

kerala

40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു

തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു…

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ നാല് പേർ കൂടി അറസ്റ്റിലായി.

ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സിൽ നാല് പേർ കൂടി അറസ്റ്റിലായി. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. ഇന്നലെ…

തീരദേശ ഹർത്താൽ തുടങ്ങി.

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്​ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന്​ ആഹ്വാനം. അമേരിക്കന് കുത്തക കമ്പനികള്‍ക്ക് അനുമതി…

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു.…

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി; വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ

തിരുവനന്തപുരം:അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി…

സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. വിഴിഞ്ഞത്തെ സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കിമാറ്റിയത്. ബിജെപി…

മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊന്നാനി സ്വദേശി പിടിയിലായി.

ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെയോടെയാണ് ഫഹദിനെ പൊലീസ്…

ഹൈക്കോടതി ഉത്തരവ് സ്വഗതാർഹം

തിരുർ: സംസ്ഥാനത്തെ പൊതു നിരത്തുകളിൽ നിന്ന് അനധികൃത ബോർഡുകളും, ബാനറുകളുമുൾപ്പെടെ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്ന് തിരുർ സൗഹ്യദ വേദി അഭിപ്രായപ്പെട്ടു, പ്രസിഡണ്ട് സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു, കെ.പി, ഒ…

ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി, യത്രക്കാരി കസ്റ്റഡിയിൽ.

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.…

വനിതാലീഗ് അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടു -കെ.പി. മറിയുമ്മ

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് നേതൃത്വത്തോട് വനിതാലീഗ് സംസ്ഥാന കമ്മിറ്റി അഞ്ചുസീറ്റുകൾ ആവശ്യപ്പെട്ടതായി വനിതാലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ പറഞ്ഞു. ഇക്കാര്യം പാർട്ടി നീതിപൂർവം പരിഗണിക്കുമെന്നാണ് വിശ്വാസം.…