Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനം കടുത്ത ചൂടില്‍.
കൊച്ചി: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഫെബ്രുവരിയിലെ ശൈത്യം പിന്‍വാങ്ങിയതോടെ സംസ്ഥാനം കടുത്ത ചൂടില്‍. ഇന്നു മുതല്‍ വേനല്‍ മാസം തുടങ്ങുന്നതോട് കൂടി ചൂട് അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.…
വാഹന പണിമുടക്ക് നാളെ
തിരുവനന്തപുരം ∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും.
കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും…
മുതിർന്ന പൗരന്മാർക്ക് വാക്സിൻ: രജിസ്‌ട്രേഷൻ ഇന്നുമുതൽ
തിരുവനന്തപുരം:മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം.
60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ…
സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
ഉറപ്പാണ് എല്‍ഡിഎഫ്- പ്രചരണവാചകം പുറത്തിറക്കി
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ഉറപ്പാണ് എല്‍ഡിഎഫ്-എന്നതാണ് പുതിയ പ്രചരണവാക്യം 'ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. 'എല്‍ഡിഎഫ് വരും, എല്ലാം…
ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും
കോഴിക്കോട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.
ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള…
ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ.
പൊന്നാനി: തീരദേശ ഹർത്താൽ പുരോഗമിക്കവെയാണ് മലപ്പുറം പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികൾ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലങ്ങൾ പ്രതീകാത്മകമായി കടലിൽ…
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി.…
എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നൊരു ചൊല്ലുണ്ട് കെ. മുരളീധരൻ എംപി
തവനൂർ: 140 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയരാഘവനെ പ്രചാരണത്തിന് അയക്കണമെന്ന് കെ. മുരളീധരൻ എം.പി. വിജയരാഘവൻ്റെ ന്യൂനപക്ഷ വർഗീയ പരാമർശം നാക്ക് പിഴ ആണെന്ന് കരുതുന്നില്ലെന്നും ബാബരി പൊളിക്കണം എന്ന് മുൻപ് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ആർ.എസ്.എസ്…
