Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.
പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന്…
മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്ക് കോവിഡ്
പൊന്നാനി: മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്.
വന്നേരി…
യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം: ചങ്ങരംകുളം കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),…
തെരഞ്ഞെടുപ്പ്; ഏപ്രിലിൽ മതിയെന്ന് എൽ.ഡി.എഫും യു.ഡി.എഫും മേയിൽ മതിയെന്ന് ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ പകുതിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടു. മേയിൽ മതിയെന്ന് ബി.ജെ.പി അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ…
നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് മുസ്‌ലിംലീഗ്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് വരെ നിലനില്‍ക്കെയാണ് മുസ്‌ലിംലീഗിന്റെ ആവശ്യം. റമസാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ്…
ഗ്യാരണ്ടി നല്‍കാതെ വാടക സാധനങ്ങള്‍ വിട്ടുനല്‍കില്ല, കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ്…
മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുപരിപാടികളിലെ വിയോജിപ്പുകളിലും വാടക സാധനസാമഗ്രികള്‍ തല്ലിത്തകര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപരിപാടികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇനിമുതല്‍ ഗ്യാരണ്ടി നല്‍കാതെ വാടക…
കാരത്തൂർ അജ്മീർ ഉറൂസിനും മർകസ് മുപ്പത്തിയൊന്നാം വാർഷികത്തിനും തുടക്കമായി
കാരത്തൂർ: ബഹുമാനപ്പെട്ട അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് ഖാജാ മുഈനുദ്ദീൻ ചിശ്തി ഹസനു സഞ്ചരി (റ) തങ്ങളുടെ ഉറൂസും മർക്കസ് 31 ആം വാർഷികത്തിനും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അജ്മീർ ശരീഫിലെ പതാക…
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട്…
വിദ്യാഭ്യാസ മേഖലകളിൽ ഇടതുപക്ഷ സർക്കാർ പൂർണ്ണ പരാജയം.. സമര ചുമരുമായി എം.എസ്.എഫ്
തിരൂർ : ' കേരളത്തിന്റെ ചുവരുകൾ വീഴ്ചകളുടെ സർക്കാറിനെ കുറിച്ച് സംസാരിക്കട്ടെ' എന്ന മുദ്രാവാക്യമുയർത്തി തിരൂർ നിയോജക മണ്ഢലം കമ്മിറ്റി നടത്തിയ സമര ചുമരിന്റെ മണ്ഢലം ഉദ്ഘാടനം ആതവനാട് മാട്ടുമ്മൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.കഴിഞ്ഞ…
കാറിലുണ്ടായിരുന്നത് ഭിന്നശേഷിക്കാരനും സുഹൃത്തും: കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം…
കൊണ്ടോട്ടി: കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്.
തന്‍റെ വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന നടത്തിയത്…
