Main Banner
Browsing Category

kerala

മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു

പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലക്ക് അടിച്ചത്. പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ…

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി.

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ സെക്രട്ടറിയായി നൂറുല്‍ ആബിദിനെയും പ്രസിഡന്റായി അനീഷ് വലിയകുന്നിനെയും തെരഞ്ഞെടുത്തു രാജ്യത്തെ കാര്‍ഷിക മേഖലയെ…

ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

വളാഞ്ചേരി: വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.…

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1069 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 428 പേരാണ്. 31 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6371 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് തകർന്നു.

തിരൂർ: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് ആഴക്കടലിൽ തകർന്നു. എൻജിൻ കേടായതിനെത്തുടർന്ന് കാറ്റ് പിടിച്ച് തകരുകയായിരുന്നു. ബോട്ടിൽ അഞ്ച് പേരാണുണ്ട‌ായിരുന്നത്. ആർക്കും പരിക്കില്ല. പൊന്നാനി ഏഴുടിക്കൽ സ്വദേശി അലി അക്ബറിന്റെ ഫ്രണ്ട്സ്…

കെ.എസ്.ടി.എ. മലപ്പുറം ജില്ലാ സമ്മേളനം

തിരൂർ: തിരൂർ, മലപ്പുറം, പാണ്ടിക്കാട് എന്നിവിടങ്ങളിലായി ജനു.29, 30, 31 തിയ്യതികളിൽ നടന്ന KSTA മലപ്പുറം ജില്ലാ സമ്മേളനത്തിലെ സാംസ്കാരിക സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ഗീത അധ്യക്ഷത…

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ മികവ് ജനം കൂടുതല്‍ തിരിച്ചറിഞ്ഞത് കോവിഡ് പശ്ചാത്തലത്തില്‍ –…

തിരൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തന മികവ് കൂടുതലായി ജനങ്ങളിലെത്തിയത് കോവിഡ് 19 ന്റെ പശ്ചാത്തലത്തിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. മംഗലം ഗ്രാമ പഞ്ചായത്തിലെ കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…

സംസ്ഥാനത്ത് വിതരണം ചെയ്ത ആൻറിജൻ കിറ്റുകൾ തിരിച്ചുവിളിച്ചു.

തിരുവനന്തപുരം: ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വിതരണം ചെയ്ത ആൽപൈൻ ആൻറിജൻ കിറ്റുകൾ ആരോഗ്യവകുപ്പ് തിരിച്ചുവിളിച്ചു. ഒരു ലക്ഷത്തിലധികം കിറ്റുകളാണ് ഇത്തരത്തിൽ തിരികെ വിളിച്ചത്. ഐ.സി.എം.ആർ അംഗീകരിച്ച ഈ കിറ്റിന് ഗുണനിലവാര…