Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പൾസ് പോളിയോ ഉദ്ഘാടകനായെത്തിയ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് നൽകാനായത് സ്വന്തം കുഞ്ഞിന്
ഉദ്ഘാടകനായ ഗ്രാമ പഞ്ചായത്ത് മെമ്പർക്ക് ആദ്യ ഡോസ് തുള്ളിമരുന്ന് നൽകാൻ ഭാഗ്യമുണ്ടായത് സ്വന്തം കുഞ്ഞിന്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഭാഗമായി മാറാക്കര ഗ്രാമപഞ്ചായത്തിലെ മൂലാം ചോല ആരോഗ്യ ഉപകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീഹരിയായിരുന്നു…
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
തിരൂരങ്ങാടി: വെന്നിയൂർ പെരുമ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.തെന്നല അറക്കൽ കുന്നാൾപ്പാറ സ്വദേശി അബ്ദുറസാക്കിൻ്റെ മകൻ ഷമീർ ആണ് മരണപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പം ഉച്ചയോടെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒഴുക്കിൽ…
യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന മാരക ലഹരിമരുന്നുകളുമായി പിടികൂടി.
കൊച്ചി: സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.
…
കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്തു
തിരൂര്‍: മണ്ഡലം കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. അഡ്വ കെ എ പദ്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സി മമ്മൂട്ടി എംഎല്‍എ, ഡിസിസീ പ്രസിഡന്റ് വി വി പ്രകാശ്, പി രാമന്‍കുട്ടി, യാസര്‍ പയ്യോളി, നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ…
പാണക്കാട് പോകാൻ കഴിയാത്തതിന്‍റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നതെന്ന് ഉമ്മൻ ചാണ്ടി.
തിരൂർ: സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ യുഡിഎഫിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നു എന്നാരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്‍റെ പ്രസ്ഥാവനകളെല്ലാം ഇതിന്‍റെ ഭാഗമായി ആണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ…
പുതുക്കിയ മദ്യവില നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം…
ശനിയാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 310 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്.…
കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ്
തവനൂര്‍: ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും…
സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു
തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂട്ടായിയില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.45 ലക്ഷം…
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ.കെ.ടി…
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ആരംഭിച്ച പ്രിവന്‍റീവ് ക്ലീനിക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…
