Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പരീക്ഷകൾ നടത്താൻ തീരുമാനിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളും നടത്താൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…
വോട്ട് ലഭിച്ചതിന് നന്ദിയും കൂടെ അസഭ്യവും
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞും സ്ഥാനാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പന്തളം നഗരസഭ മൂന്നാം ഡിവിഷനില്‍ മത്സരിച്ച ജാകസണ്‍ ബേബി തുരുത്തിക്കരയാണ് വന്‍ പരായത്തെ തുടര്‍ന്ന് വോട്ട്…
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
മേലാറ്റൂർ: ഡിസിസി അംഗവും എടപ്പറ്റ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി ജോർജ് മാത്യുവിനെ പിടിച്ചുകെട്ടി എൽഡിഎഫ് സ്ഥാനാർഥി കെ എം ഷാനവാസ്. ശക്തമായ മത്സരം നടന്ന എടപ്പറ്റ പഞ്ചായത്തിലെ 12–--ാം വാർഡ് പുല്ലുപറമ്പിൽ
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്…
നിയന്ത്രണം ശക്തമാക്കി താനൂർ പോലീസ്
താനൂർ: താനൂരിൽ ഇന്നുമുതൽ മുതൽ വിജയാഹ്ലാദ പ്രകടനങ്ങൾക്കും മൈക്ക് ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികൾക്ക് വേണ്ടി വെച്ചിട്ടുള്ള ബോർഡ് കൊടിതോരണങ്ങൾ രണ്ടുദിവസത്തിനകം മാറ്റേണ്ടതാണ് അല്ലാത്തപക്ഷം പോലീസ് കേസെടുത്തു…
വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത് എൽഡിഎഫ്
വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത് എൽഡിഎഫ്. 23 –-ൽ 14 സീറ്റും എൽഡിഎഫ് നേടി. യുഡിഎഫിന് ഒമ്പത് സീറ്റ് ലഭിച്ചപ്പോൾ ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു.…
വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.
തിരൂർ: നാലുപതിറ്റാണ്ട് കാലം ലീഗ് കുത്തകയാക്കിയ വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം പ്രമുഖർ തോൽവിയറിഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് സിപിഐ എം പിടിച്ചെടുത്തു.
പഞ്ചായത്തിൽ ലീഗിനെ…
സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി.
പന്തല്ലൂർ: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ വൈരാഗ്യത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി. തടയാനെത്തിയ ഭർത്താവിന്റെ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ആനക്കയം പഞ്ചായത്ത് 11–--ാം വാർഡ് കിഴക്കുംപറമ്പ്…
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു.
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. എല്‍.ഡി.എഫ് മുന്നണി സംവിധാനത്തിന് പകരം ജനകീയ മുന്നണി സംവിധാനത്തിലായിരുന്നു സി.പി.എം ഭരണം നടത്തിയിരുന്നത്. ആകെയുള്ള 18 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ പത്ത് വാര്‍ഡുകള്‍ ജനകീയ…
വളാഞ്ചേരി നഗരസഭയിൽ താമര വിരിഞ്ഞു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി…
എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു.
വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. 2015-ൽ ഇരുമുന്നണികളും ഒമ്പതുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. ആദ്യമായി ഭരണം നേടിയിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു.…
