Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
സർകാറിൻ്റെത് അധ്യാപക പ്രശ്നങ്ങളോട് നിഷേധാത്മക നിലപാട്: കെ.എസ്.ടി.യു
വളവന്നൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) താനൂർ സബ് ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസം മാറ്റത്തിന് മാറണ മീ നിഷ്ക്രിയ ഭരണം എന്ന പ്രമേയം ആസ്പദമാക്കി കുറുക്കോൾ ഖാഇദെ മില്ലത്ത് സൗധത്തിൽ വച്ച് നടന്ന സമ്മേളനം കെ.എസ്.ടി. യു.…
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഒരു ലക്ഷം കഴിഞ്ഞു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.…
മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മാർച്ച്
തിരുർ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു അക്കാദമിക് കൗൺസിലിൽ വിദ്യാർത്ഥി പ്രാതിനിധ്യം,ഹോസ്റ്റൽ സമയം 24 മണിക്കൂർ ആയി ക്രമീകരിക്കുക,ലൈബ്രറി സമയം 9:00…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 579 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2713 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല…
മംഗലം പഞ്ചായത്ത് പെരുന്തിരുത്തി കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരൂർ :മംഗലം പഞ്ചായത്ത് 14-ാം വാർഡിലെ പെരുന്തിരുത്തി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നടന്നു.ഇതോടെ പഞ്ചായത്തിൽ ആറ് ചെറുകിട കുടിവെള്ള പദ്ധതികൾ പൂർത്തിയായി.മൂന്ന് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 29 ലക്ഷം രൂപയാണ് പദ്ധതിക്കായി ഫണ്ട് വകയിരുത്തിയത്.11…
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കണം; നിർദേശങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന്…
സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ മരണമടഞ്ഞു. 5228 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.
കഴിഞ്ഞ 24…
പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു.
പാലക്കാട്: പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു. പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെ ദേശീയപാതയിൽ ആലത്തൂരിൽ വെച്ചാണ്
അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്. ഇടിച്ച…
ഷമീറിന്റെ കൊലപാതകം; കണ്ണൂര്‍ മോഡല്‍ മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള സിപിഎം ശ്രമം-പികെ ഫിറോസ്
മലപ്പുറം: പാണ്ടിക്കാട്: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷമീറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.…
