Main Banner
Browsing Category

malappuram

എ ടി എമ്മിൽ പണം നിറയ്ക്കാതെ തട്ടിപ്പ്; മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് മെബർ അടക്കം 4 പേർ മലപ്പുറത്ത്…

മലപ്പുറം: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനള്ള പണം തട്ടിയെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ. പിടിയിലായവരിൽ മുസ്ലീംലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗവും ഉണ്ട് .വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി…

കോവിഡ് 19: ജില്ലയില്‍ 414 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 404 പേര്‍ക്ക്ഉറവിടമറിയാതെ ആറ് പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 25) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ…

റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക്…

എസ്ഡിപിഐയെ വളർത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്ന് ബി ഗോപാലകൃഷ്ണൻ

മലപ്പുറം: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോട്ടും ആലപ്പുഴയിലും കളക്റ്ററേറ്റ് മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.…

ഭാര്യാ സഹോദരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മഞ്ചേരി…

മലപ്പുറം: ഭാര്യാ സഹോദരിയായ 17കാരിയെ പീഡിപ്പിച്ച യുവാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. എംഎസ്സി ക്രൂയിസ് കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ. ഭാര്യക്ക് അവധി ലഭിക്കാത്തതിനാൽ തനിച്ചാണ് യുവാവ് ഭാര്യാ…

കോവിഡ് 19: ജില്ലയില്‍ 101 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്ക്ഉറവിടമറിയാതെ 06 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 24) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക…

ബലാത്സംഗക്കേസ് പ്രതിയെ മലപ്പുറം പോലീസ് അസമിലെത്തി പൊക്കി

വണ്ടൂര്‍: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അസമിലെത്തി പോലീസ് സാഹസികമായി പിടികൂടി. അസം സിലാപത്തര്‍ സ്വദേശിയായ പ്രശാന്ത് കോന്‍വാറിനെയാണ് വണ്ടൂര്‍ പോലീസ് പിടികൂടിയത്. തീവ്രവാദിഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ ജില്ലാ പോലീസ്…

മലപ്പുറം ഊർങ്ങാട്ടിരിയിലെ മുഹമ്മദ് സൗഹാൻ എന്ന 14 കാരനെ കാണാതായിട്ട് 100 ദിവസം പിന്നിട്ടു.

മലപ്പുറം: ഊർങ്ങാട്ടിരിയിലെ പതിനാലുകാരൻ്റെ തിരോധാനത്തിന് 100 ദിവസം പിന്നിടുന്നു. വെറ്റിലപ്പാറ സ്വദേശികളായ ഹസൻകുട്ടി-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 ന് രാവിലെയാണ് അംഗവൈകല്യമുള്ള മുഹമ്മദ്…

എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

മലപ്പുറം: നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി(seized). എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ(34) വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ…

‘ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെ’: ആര്യാടൻ മുഹമ്മദ്

മലപ്പുറം: ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ആയിഷ സുൽത്താനയ്ക്ക് സമർപ്പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗം…